"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സചിത്ര | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സചിത്ര | ||
|ചിത്രം= | |ചിത്രം=43040 lk 25.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:43040 lk 25.jpg | [[പ്രമാണം:43040 lk 25.jpg | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022 -25 | |+ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022 -25 |
20:07, 20 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | തുഷാരബിന്ദു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനീഷ് ഉമ്മൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സചിത്ര |
അവസാനം തിരുത്തിയത് | |
20-12-2024 | Aneeshoomman |
[[പ്രമാണം:43040 lk 25.jpg
ക്രമനമ്പർ | അഡ്മിഷൻ
നമ്പർ |
അംഗത്തിൻ്റെ
പേര് |
ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 8773 | അശ്വജ അജിത് | 9 | |
2 | 8775 | കല്യാണി കൃഷ്ണ എ | 9 | |
3 | 8788 | AISWARYA A R | 9 | |
4 | 8803 | തുഷാരബിന്ദു. എസ്.പി | 9 | |
5 | 8820 | അപർണ രാജീവ് | 9 | |
6 | 8831 | വൈഗ . എസ് . ഷാജി | 9 | |
7 | 8862 | മൈമൂന എസ് | 9 | |
8 | 8873 | മിഥുന എസ് എസ് | 9 | |
9 | 8891 | ജെന്നിഫർ. എസ്. രാജേഷ് | 9 | |
10 | 8894 | അഭിരാമി എൽ | 9 | |
11 | 8907 | അലീന മോഹൻ | 9 | |
12 | 8949 | അഞ്ജന അജിത്.എൽ | 9 | |
13 | 9021 | അമൃത എസ്. ഡി | 9 | |
14 | 9027 | റിഹാന ജെ.എസ് | 9 | |
15 | 9117 | ഗംഗ എസ്. ജി | 9 | |
16 | 9255 | അനാമിക എ | 9 | |
17 | 9265 | ഗൗരിക. ജി | 9 | |
18 | 9286 | അനഹാരാജ് എം.ജെ | 9 | |
19 | 9297 | പാർവതി എം. എസ് | 9 | |
20 | 9302 | അഭിനന്ദ എ. എസ് | 9 | |
21 | 9352 | സാന്ദ്ര ജി എസ് | 9 | |
22 | 9354 | നന്ദിത രാജീവ് | 9 | |
23 | 9371 | ഷിഹാന ഫാത്തിമ | 9 | |
24 | 9377 | ഷാനി സുരേന്ദ്രൻ | 9 | |
25 | 9389 | രുദ്ര രാജേഷ് | 9 |
ഫ്രീഡം ഫെസ്റ്റ് 2023
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വഴുതക്കാട് ടാഗോർ തിയേറ്ററിൽ വച്ച് നടന്ന ഫ്രീഡം ഫെസ്റ്റിൽ പേരൂർക്കട ഗേൾസിന്റെ ലിറ്റിൽ കൈറ്റ്സ് ടീമും പങ്കെടുത്തു. ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർത്ഥം വിവിധ പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണം, ടെക്നോളജിയിലെ നവീന പ്രവണതകൾ ഇവയെ അടിസ്ഥാനമാക്കി ഐടി കോർണർ സംഘടിപ്പിച്ചു. ഐടി കോർണർ ഹെഡ്മിസ്ട്രസ് പുഷ്പാ ജോർജ് ഉദ്ഘാടനം ചെയ്തു.
-
ഐടി കോർണർ
-
സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണ ക്ലാസ്
-
ഫ്രീഡം ഫെസ്റ്റ് വിവരണം
സ്കൂൾ ക്യാമ്പ്
2022 25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബീഗം ബെൻഹർ ടീച്ചർ ആയിരുന്നു ആർ പി ആയി എത്തിയത്. എൽകെ മാസ്റ്റർ മിസ്ട്രസ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സഹ ആർപിഐ പ്രവർത്തിച്ചു. ഓണക്കാലമായതിനാൽ ഓണം അടിസ്ഥാനമാക്കിയുള്ള രസകരമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇവയുടെ അഡ്വാൻസ് ലെവൽ ആയിരുന്നു ക്യാമ്പ്. മികച്ച പ്രകടനം കാഴ്ചവച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് അയച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വൈകുന്നേരം നാലുമണിക്ക് അവസാനിച്ച ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.