"കെ.സി.എൻ.എം.എ.എൽ.പി.എസ്.ശങ്കരംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |പെൺകുട്ടികളുടെ എണ്ണം 1-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=56 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=Priya.B.A | |പ്രധാന അദ്ധ്യാപിക=Priya.B.A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=BALACHANDRAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്=SHALINI | |എം.പി.ടി.എ. പ്രസിഡണ്ട്=SHALINI | ||
|സ്കൂൾ ചിത്രം=11441 7.jpg | |സ്കൂൾ ചിത്രം=11441 7.jpg | ||
15:56, 18 നവംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.സി.എൻ.എം.എ.എൽ.പി.എസ്.ശങ്കരംപാടി | |
|---|---|
| വിലാസം | |
ശങ്കരമ്പാടി. ശമ്പരമ്പാടി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 06 - 02 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | shankarampadyschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11441 (സമേതം) |
| യുഡൈസ് കോഡ് | 32010300811 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 43 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 56 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Priya.B.A |
| പി.ടി.എ. പ്രസിഡണ്ട് | BALACHANDRAN |
| എം.പി.ടി.എ. പ്രസിഡണ്ട് | SHALINI |
| അവസാനം തിരുത്തിയത് | |
| 18-11-2024 | 11441 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം

കാസറഗോഡ് ജില്ലയിലെ കിഴക്കേ അറ്റത്തുള്ള കുുറ്റിക്കോൽ പഞ്ചായത്തിൽ 1979ൽ അക്കാലത്തെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.ചാത്തുക്കുട്ടി നമ്പ്യാർ,അദ്ദേഹത്തിന്റെ പിതാവിന്റെ നാമത്തിൽ സ്ഥാപിച്ചു.ആദ്യകാലത്ത് അദ്ദേഹത്തിന്റെ വീടിനോടു ചേർന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട്1981ൽ വിദ്യാലയത്തിനുവേണ്ടി1ഏക്കർ 10സെന്റ് സ്ഥലം വാങ്ങി(നിലവിൽ കുറ്റിക്കോൽപഞ്ചായത്തിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.) നിർമ്മാണപ്രവർത്തനം ആരംഭിച്ചു.1982ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ചു മുറികളുള്ള കെട്ടിടം
സ്റ്റേജ്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
സ്പോർട്സ് റൂം
ഗ്രൗണ്ട്
ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ്

വിശ്രമ ഇടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിദ്ധ്യം നിറഞ്ഞ ഉദ്യാനങ്ങളുടെ പരിപാലനം
കായിക വികസന പരിശീലനങ്ങൾ
സ്കൂൾ തീയേറ്റർ
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
മാനേജ്‌മെന്റ്
- ചാത്തുക്കുട്ടിനമ്പ്യാർകെ. എൻ.(1979)
- ദിവാകരൻ നായർ (1983)
- ഹരീഷ് ബി നമ്പ്യാർ(1997)
മുൻസാരഥികൾ
പ്രധാനാധ്യാപകർ:
- രാമചന്ദ്രൻ നായർ
- ജാൻസൻ
- ശ്രീധരൻ.എ
- ജോസഫ് സി. എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
*കലാ -കായിക മേഖലകളിൽ മികച്ച നേട്ടങ്ങൾ
- 2016ൽ നടന്ന സബ് ജില്ലാ -ജില്ലാ തല മികവുത്സവത്തിൽ "കുട്ടിശാസ്ത്രജ്ഞർ "എന്ന പ്രോജെക്റ്റ് അവതരണത്തിലുടെ ഒന്നാം സ്ഥാനം നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് മികച്ച അംഗീകാരം ലഭിച്ചു.
- സോഷ്യൽ റിനസെൻസ് ഡിസൈൻസ് ഓഫ് ശങ്കരംപാടിസ്കൂൾ' എന്ന പ്രോജക്ടിന്റെ ഭാഗമായി 2007മുതൽ ഭാഷ,ശാസ്ത്രം,ഗണിതം,പ്രവർത്തിപരിചയം,കലാ-കായികം എന്നീ മേഖലകളിൽ പഞ്ചായത്തുതല ക്യാമ്പുകൾ സംഘടിപ്പിച്ചു. ആ ക്യാമ്പുകളെല്ലാം തന്നെ സ്കൂൾമികവായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശ്രദ്ധി ക്കപ്പെട്ടു .
വഴികാട്ടി
കാസറഗോഡ് റെയിൽവേ സ്റ്റേഷൻ -ബസ് സ്റ്റാൻഡ് - ബന്തടുക്ക റൂട്ട് -35km-പടുപ്പ് ബസ് സ്റ്റോപ്പ്
From paduppu 2 km
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11441
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
