"കേരള സ്കൂൾ കായികോത്സവം/കായികോത്സവം2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== ഉദ്ഘാടനം == | == ഉദ്ഘാടനം == | ||
2024 നവംബർ 4 തിങ്കളാഴ്ച കായികോൽസവം ആരംഭിച്ചു. കൊച്ചി മഹാ രാജാസ് സ്റ്റേഡിയത്തിൽ | 2024 നവംബർ 4 തിങ്കളാഴ്ച കായികോൽസവം ആരംഭിച്ചു. കൊച്ചി മഹാ രാജാസ് സ്റ്റേഡിയത്തിൽ നടന്ന മീറ്റ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഭിന്ന ശേഷി വിദ്യാർഥി ശ്രീലക്ഷ്മിയും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയും]] [[ഒളിമ്പ്യൻ ശ്രീജേഷ്|ഒളിമ്പ്യൻ ശ്രീജേഷിനൊപ്പം]] ചേർന്ന് ഭാഗ്യചിഹ്നം തക്കുടുവിന്റെ കൈയിലെ വിളക്കിലേക്ക് ദീപം പകർന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം [[മമ്മൂട്ടി]] ഉൽഘാടനം ചെയ്തു. | ||
2024 നവംബർ 4 മുതൽ 11 വരെ പതിനേഴ് വേദികളിലായിട്ടാണ് മൽസര ഇനങ്ങൾ നടക്കുന്നത്. | |||
== സമാപനം == | == സമാപനം == | ||