എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ്
വിലാസം
പുത്തൻ കുരിശ്

682308
,
എറണാകുളം ജില്ല
വിവരങ്ങൾ
ഇമെയിൽhmmgmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25086 (സമേതം)
യുഡൈസ് കോഡ്32080501001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല മാതൃകാപേജ്
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംമാതൃകാപേജ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ്.

ചരിത്രം

1948 ല്തിരുവിതാംകൂറിന്റെ ഭാഗമായിരുന്നപ്പോഴാണ് സ്ക്കൂള്ആരംഭിച്ചത്.കൊച്ചി-മധുര ദേശീയ പാതയുടെ വടക്കുഭാഗത്ത് പുത്തന്കുരിശ്കാവും താഴത്തിനോട് ചേര്ന്ന് സ്ക്കൂള്സ്ഥിതി ചെയ്യുന്നു.1948 മുതലുള്ള 54 വര്ഷക്കാലം പാലായില്ശ്രീ.ഐപ്പോരയായിരുന്നു സ്ക്കൂളിന്റെ മാനേജര് ശ്രീ.കെ.വി.ഇട്ടന്പിള്ള മാനേജരും,7 കമ്മറ്റിയംഗങ്ങളുമുള്ള ഒരു ബോര്ഡാണ് സ്ക്കൂളിനുള്ളത്.ഹെഡ്മിസ്ട്രസ് ശ്രീമതി സുമ.കെ.മത്തായികുഞ്ഞിന്റെ നേതൃത്വത്തില്14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്ക്കൂളില്ജോലി ചെയ്യുന്നു.8,9,10 ക്ലാസ്സുകളിലായി 9 ഡിവിഷനും 300 കുട്ടികളും ഉണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി


Map