കേരള സ്കൂൾ കായികോത്സവം/കായികോത്സവം2024
| ആമുഖം | സംഘാടനം | മത്സര ഇനങ്ങൾ | കായികോത്സവം 2024 |
ഉദ്ഘാടനം
കായികോത്സവം, 2024 നവംബർ 4 മുതൽ 11 വരെ തീയതികളിൽ എറണാകുളം ജില്ലയിൽ നടന്നു. കൊച്ചി മഹാ രാജാസ് സ്റ്റേഡിയത്തിൽ നടന്ന മീറ്റ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഭിന്ന ശേഷി വിദ്യാർഥി ശ്രീലക്ഷ്മിയും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഒളിമ്പ്യൻ ശ്രീജേഷിനൊപ്പം ചേർന്ന് ഭാഗ്യചിഹ്നം തക്കുടുവിന്റെ കൈയിലെ വിളക്കിലേക്ക് ദീപം പകർന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം മമ്മൂട്ടി ഉൽഘാടനം ചെയ്തു. (വീഡിയോ കാണാം)
2024 നവംബർ 4 മുതൽ 11 വരെ പതിനേഴ് വേദികളിലായിട്ടാണ് മൽസര ഇനങ്ങൾ നടന്നത്.
(ചിത്രങ്ങൾക്ക് കടപ്പാട്: കൈറ്റ് വിക്ടേഴ്സ് )
വേദികൾ - ചിത്രശാല
| ക്രമ
നമ്പർ |
മത്സര ഇനം[1] | കാറ്റഗറി[2] | ചിത്രശാല | മത്സര വേദി[3] | മത്സര തീയതി |
| 1 | ടെന്നീസ് | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 05/11/2024 - 06/11/2024 |
| 2 | ടെന്നീസ് | ജൂനിയർ (പെൺ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 07/11/2024 |
| 3 | ബാഡ്മിന്റൻ | ജൂനിയർ (ആൺ/പെൺ)
സീനിയർ (ആൺ/പെൺ) |
ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 05/11/2024 - 06/11/2024 |
| 4 | ബാഡ്മിന്റൻ | സബ്ബ് ജൂനിയർ (ആൺ/പെൺ ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 07/11/2024 - 08/11/2024 |
| 5 | ജൂഡോ | സീനിയർ (ആൺ/ പെൺ)
ജുനിയർ (പെൺ) |
ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 05/11/2024 - 06/11/2024 |
| 6 | ഫുട്ബോൾ | സീനിയർ (പെൺ) | ചിത്രങ്ങൾ | ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ | 05/11/2024 - 07/11/2024 |
| 7 | ഫുട്ബോൾ | സീനിയർ (ആൺ) | ചിത്രങ്ങൾ | ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ | 08/11/2024 - 10/11/2024 |
| 8 | ത്രോ ബോൾ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | വെളി മൈതാനം ഫോർട്ട് കൊച്ചി | 05/11/2024 - 06/11/2024 |
| 9 | സോഫ്റ്റ് ബോൾ | സീനിയർ (ആൺ) | ചിത്രങ്ങൾ | പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി | 05/11/2024 - 06/11/2024 |
| 10 | സോഫ്റ്റ് ബോൾ | സീനിയർ (പെൺ) | ചിത്രങ്ങൾ | പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി | 07/11/2024 - 08/11/2024 |
| 11 | വോളിബോൾ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് | 05/11/2024 - 06/11/2024 |
| 12 | വോളിബോൾ | സബ്‍ ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് | 07/11/2024 - 08/11/2024 |
| 13 | ഹാന്റ് ബോൾ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ് | 05/11/2024 - 06/11/2024 |
| 14 | ഹാന്റ് ബോൾ | ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ് | 07/11/2024 - 08/11/2024 |
| 15 | ഹാന്റ് ബോൾ | സബ്‍ ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | എം.ജി.എം.എച്ച്.എസ്. പുത്തൻകുരിശ് | 09/11/2024 - 10/11/2024 |
| 16 | ഖോ - ഖോ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | രാജിവ് ഗാന്ധി സ്റ്റേഡിയം
തോപ്പുംപടി |
05/11/2024 - 06/11/2024 |
| 17 | ഖോ - ഖോ | ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | രാജിവ് ഗാന്ധി സ്റ്റേഡിയം
തോപ്പുംപടി |
07/11/2024 - 08/11/2024 |
| 18 | ബോക്സിങ് | ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | ഗവ. എച്ച് എസ് എസ് കടയിരുപ്പ് | 05/11/2024 - 07/11/2024 |
| ബോക്സിങ് | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | ഗവ. എച്ച് എസ് എസ് കടയിരുപ്പ് | 07/11/2024 - 09/11/2024 | |
| 19 | പവർ ലിഫ്റ്റിങ് | സീനിയർ (ആൺ) | ചിത്രങ്ങൾ | മുനിസിപ്പൽ ടൗൺ ഹാൾ, കളമശ്ശേരി | 5/11/2024 |
| പവർ ലിഫ്റ്റിങ് | സീനിയർ (പെൺ) | ചിത്രങ്ങൾ | മുനിസിപ്പൽ ടൗൺ ഹാൾ, കളമശ്ശേരി | 6/11/2024 | |
| 20 | ഫെൻസിങ് | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | ടൗൺഹാൾ എറണാകുളം | 05/11/2024 - 06/11/2024 |
| 21 | ക്രിക്കറ്റ് | സീനിയർ (ആൺ) | ചിത്രങ്ങൾ | സെന്റ് പോൾസ് കോളേജ് കളമശ്ശേരി | 07/11/2024 - 08/11/2024 |
| 22 | ക്രിക്കറ്റ് | ജൂനിയർ (ആൺ) | ചിത്രങ്ങൾ | സെന്റ് പോൾസ് കോളേജ് കളമശ്ശേരി | 07/11/2024 - 08/11/2024 |
| 23 | ക്രിക്കറ്റ് | സബ് ജൂനിയർ (ആൺ) | ചിത്രങ്ങൾ | സെന്റ് പോൾസ് കോളേജ് കളമശ്ശേരി | 09/11/2024 - 10/11/2024 |
| 24 | ക്രിക്കറ്റ് | സീനിയർ (പെൺ) | ചിത്രങ്ങൾ | പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പുണിത്തുറ | 05/11/2024 - 06/11/2024 |
| 25 | ക്രിക്കറ്റ് | ജൂനിയർ (പെൺ) | ചിത്രങ്ങൾ | പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പുണിത്തുറ | 07/11/2024 - 08/11/2024 |
| 26 | അക്വാട്ടിക്സ് | സബ് ജൂനിയർ
ജൂനിയർ സീനിയർ (ആൺ/പെൺ) |
ചിത്രങ്ങൾ | എം എ കോളേജ് കോതമംഗലം | 05/11/2024 - 08/11/2024 |
| 27 | വുഷു | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. | 06/11/2024 |
| 28 | ബാസ്ക്കറ്റ് ബോൾ | സീനിയർ (ആൺ) | ചിത്രങ്ങൾ | സേക്രട്ട് ഹാർട്ട് എച്ച് എസ് എസ് തേവര | 06/11/2024 - 08/11/2024 |
| 29 | ബാസ്ക്കറ്റ് ബോൾ | സീനിയർ (പെൺ) | ചിത്രങ്ങൾ | സേക്രട്ട് ഹാർട്ട് എച്ച് എസ് എസ് തേവര | 07/11/2024 - 08/11/2024 |
| 30 | കരാട്ടെ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 07/11/2024 - 08/11/2024 |
| 31 | തൈക്വണ്ടോ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ | 07/11/2024 - 08/11/2024 |
| 32 | ബേസ് ബോൾ | സീനിയർ (ആൺ) | ചിത്രങ്ങൾ | വെളി മൈതാനം ഫോർട്ട് കൊച്ചി | 07/11/2024 - 08/11/2024 |
| സീനിയർ (പെൺ) | ചിത്രങ്ങൾ | വെളി മൈതാനം ഫോർട്ട് കൊച്ചി | 08/11/2024 - 09/11/2024 | ||
| 33 | അത്‌ലറ്റിക്സ് | സബ് ജൂനിയർ
ജൂനിയർ സീനിയർ |
ചിത്രങ്ങൾ | മഹാരാജാസ് കോളേജ് സ്റ്റേഡിയം | 07/11/2024 - 11/11/2024 |
| 34 | ബോൾ ബാഡ്മിന്റൻ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. | 07/11/2024 - 08/11/2024 |
| 35 | ബോൾ ബാഡ്മിന്റൻ | ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. | 08/11/2024 - 09/11/2024 |
| 36 | ബോൾ ബാഡ്മിന്റൻ | സബ് ജൂനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. | 09/11/2024 - 10/11/2024 |
| 37 | നെറ്റ്ബോൾ | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | ഗവ. ബോയ്സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | 07/11/2024 - 08/11/2024 |
| 38 | വെയ്റ്റ് ലിഫ്റ്റിങ് | സീനിയർ (ആൺ)
ജൂനിയർ (ആൺ) |
ചിത്രങ്ങൾ | മുനിസിപ്പൽ ടൗൺ ഹാൾ, കളമശ്ശേരി | 07/11/2024 |
| 39 | വെയ്റ്റ് ലിഫ്റ്റിങ് | സീനിയർ (പെൺ)
ജൂനിയർ (പെൺ) |
ചിത്രങ്ങൾ | മുനിസിപ്പൽ ടൗൺ ഹാൾ, കളമശ്ശേരി | 08/11/2024 |
| 40 | വടംവലി | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി | 08/11/2024 - 09/11/2024 |
| 41 | കബഡി | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | റിജിയണൽ സ്പോർട്സ് സെന്റർ
കടവന്ത്ര |
09/11/2024 - 10/11/2024 |
| 42 | ടെന്നീകോയിറ്റ് | സീനിയർ (ആൺ/പെൺ) | ചിത്രങ്ങൾ | രാജിവ് ഗാന്ധി സ്റ്റേഡിയം
തോപ്പുംപടി |
09/11/2024 - 10/11/2024 |