"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചിത്രശാല: ചിത്രം ചേർക്കൽ)
(→‎ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ: ഉള്ളടക്കം തലക്കെട്ട്)
വരി 301: വരി 301:
|}
|}
ദൈനം ദിന  ക്ലാസ്സുകൾ ചൊവ്വാഴ്ചകളിൽ നടക്കുന്നു. പറ്റാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച ക്ലാസ്സ് നടത്തുന്നു.
ദൈനം ദിന  ക്ലാസ്സുകൾ ചൊവ്വാഴ്ചകളിൽ നടക്കുന്നു. പറ്റാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച ക്ലാസ്സ് നടത്തുന്നു.
== സ്കൂൾ തല ക്യാമ്പ് ==
ഓക്ടോബർ ഏഴ് തിങ്കളാഴ്ച 2023 - 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടക്കുകയുണ്ടായി. പുറനാട്ടുകര എസ് ആർ കെ ജി വി എം സ്കൂളിലെ കൈറ്റ് മിസ്ട്രസ്സായ ശലഭ ടീച്ചറാണ് ക്ലാസ്സ് നയിച്ചത്. 9:30 മുതൽ 3:30 വരെയായിരുന്നു ക്യാമ്പ്. ഓണാവധിക്ക് ശേഷമായിരുന്നു ക്യാമ്പ് എന്നുള്ളതുകൊണ്ട് ഓണക്കളികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്സായിരുന്നു. സ്ക്രാച്ചിൽ തയ്യാറാക്കിയ ചെണ്ടമേളത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. കുട്ടികൾ അവരുടെ താളബോധത്തിനനുസരിച്ച് മേളം തയ്യാറാക്കി.
ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷനിലൂടെ ജിഫ് വിഡിയോ, പ്രൊമോ വീഡിയോ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനമായിരുന്നു പിന്നീട്. വിഷയം ഒണാശംസകളായിരുന്നതിനാൽ കുട്ടികൾ ഉത്സാഹത്തോടെ ചെയ്തു.
ഉച്ച ഭക്ഷണത്തിനു ശേഷം പൂക്കളം ഗെയിം ആയിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിങാണ് ഗെയിം ഉണ്ടാക്കാൻ ഉപയോഗിച്ചത്. അതും കുട്ടികൾ താല്പര്യത്തോടെ ചെയ്തു. ശേഷം അവർക്കുള്ള അസൈൻമെൻ്റ് വർക്ക് വിശദീകരിക്കുകയും ചെയ്തു. അസൈൻമെൻ്റ് പൂർത്തിയാക്കുന്നതിനായി കുട്ടികൾക്ക് ശനിയാഴ്ചയും (19-10-24)  3:30 നു ശേഷവും അവസരം  നൽകിയിരുന്നു.
അലേഖ്യ ഹരികൃഷ്ണൻ, ലക്ഷ്മി എസ് നായർ, ആർഷ കെ എസ്, അനാമിക എ ജി എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും  നിരഞ്ജനി കൃഷ്ണ എം, അനുഗ്രഹ ജോഷി, പാർവ്വതി കെ, കാർത്തിക ബിനു എന്നിവർ ആനിമേഷൻ വിഭാഗത്തിലും ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

== ചിത്രശാല ==
== ചിത്രശാല ==

22:11, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം45
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർലക്ഷ്‍മി എസ് നായർ
ഡെപ്യൂട്ടി ലീഡർകാർത്തിക ബിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
03-11-202422076

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2023 ജൂൺ പതുമൂന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റ‍ർ ചെയ്ത 76 കുട്ടികളിൽ നിന്ന് 45 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് സിയിലെ ലക്ഷ്മി എസ് നായരെയും ഡെപ്യൂട്ടി ലീഡറായി എട്ട് ബിയിലെ ടി കാ‍ർത്തിക ബിനുവിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 22 ശനിയാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - ആർ പ്രവീൺ കൈറ്റ് മിസ്ട്രസ്സുമാരായ നളിനിഭായ് എം ആർ, രശ്മി സി ജി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.

ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13644 അഞ്ജിത കെ ആർ 8 എ
2 13923 അനുഗ്രഹ ജോഷി 8 എ
3 13616 കരോളിൻ വി ടി 8 എ
4 14074 ഹിബ ഫാത്തിമ എം എസ് 8 എ
5 13718 നവനീത പി 8 എ
6 13606 തീർത്ഥ എം പി 8 എ
7 13566 വൈഗ ബിനീഷ് 8 എ
8 14229 അനൈന അക്കര 8 ബി
9 14223 ആർച്ച സുമേഷ് 8 ബി
10 13697 അർച്ചന പി ആർ 8 ബി
11 14132 ക്ലയർ ടി ജെ 8 ബി
12 13673 ദേവിക പി വി 8 ബി
13 14142 ഗൗരിശങ്കരി യു എസ് 8 ബി
14 14254 കാർത്തിക ബിനു 8 ബി
15 13636 മേഘ എ എം 8 ബി
16 14220 പാർവ്വതി എം എസ് 8 ബി
17 14065 ശ്രദ്ധ രാജേശ്വർ ലോഖാണ്ഡെ 8 ബി
18 13587 ശിവസാധിക കെ വി 8 ബി
19 14137 ശ്രീലക്ഷ്മി ടി എസ് 8 ബി
20 13645 ശ്രീനന്ദ പി എം 8 ബി
21 13653 ആര്യനന്ദ പി എം 8 സി
22 13618 അബിയ ബേബി 8 സി
23 13589 അനാമിക എ ജി 8 സി
24 13619 അനുഷ്ക പ്രദീപ് 8 സി
25 13584 അർഷ കെ എസ് 8 സി
26 13650 അഷിക എൻ എസ് 8 സി
27 13608 ഗൗരി നന്ദന എസ് 8 സി
28 13570 ലക്ഷ്മി എസ് നായർ 8 സി
29 13573 പൂജ പി പി 8 സി
30 13569 അലേഖ്യ ഹരികൃഷ്ണൻ 8 ഡി
31 13614 അവന്തിക ഇ എസ് 8 ഡി
32 13591 അയന ടി എം 8 ഡി
33 13685 ഹെൽന ജോൺസൺ 8 ഡി
34 13704 ജുന റോസ് 8 ഡി
35 13574 കീർത്തന വി കെ 8 ഡി
36 13577 നിരഞ്ജനി കൃഷ്ണ എം 8 ഡി
37 13595 പാർവ്വതി കെ 8 ഡി
38 13847 ശിഖ എസ് ഡി 8 ഡി
39 13572 സ്നേഹ ഡേവിസ് 8 ഡി
40 13708 അലന എം ബി 8 ഇ
41 13669 അനന്യ എം ജി 8 ഇ
42 13635 ദിയ സി എസ് 8 ഇ
43 14029 ഗോപിക എസ് വൈ 8 ഇ
44 13586 നവമിക യു ആർ 8 ഇ
45 13634 സൂര്യലക്ഷ്മി കെ എസ് 8 ഇ

ദൈനം ദിന  ക്ലാസ്സുകൾ ചൊവ്വാഴ്ചകളിൽ നടക്കുന്നു. പറ്റാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച ക്ലാസ്സ് നടത്തുന്നു.

സ്കൂൾ തല ക്യാമ്പ്

ചിത്രശാല