"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎2024-2025)
(ചെ.)No edit summary
വരി 25: വരി 25:
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്''
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്''


== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. ==
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|353x353ബിന്ദു|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]]
'2024- 25  വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.  108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.
== ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. ==
[[പ്രമാണം:15051_MUHSIN.jpg|ലഘുചിത്രം|360x360ബിന്ദു|ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു]]
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.
[[പ്രമാണം:15051_muhsin_0.jpg|ഇടത്ത്‌|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]]
=== ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം ===
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.


== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==

23:04, 30 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2024-2025

ഗണിതശാസ്ത്രമേള വയനാട് ജില്ലയിൽ ഓവറോൾ

ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.

മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ

1-ജോജോമട്രിക്കൽ ചാർട്ട് ഫസ്റ്റ് എ ഗ്രേഡ്

2-സ്റ്റിൽ മോഡൽ സെക്കൻഡ് എ ഗ്രേഡ്

3-വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്

4-പ്യുവർ കൺസ്ട്രക്ഷൻ സെക്കൻഡ് എ ഗ്രേഡ്

5-അപ്ലൈഡ് കൺസ്ട്രക്ഷൻ ഫസ്റ്റ് എ ഗ്രേഡ്

6- സിംഗിൾ പ്രോജക്ട് ഫസ്റ്റ് എ ഗ്രേഡ്

7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്

ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി.

ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്

'2024- 25  വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.  108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.

ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്.

ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.

മുഹസിൻ

ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം

2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

ഷാൻ ജോസ് ജില്ലാ ടീമിലേക്ക് .

കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .

ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന്

കഴിഞ്ഞ മാസം നടന്ന ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം ഹെഡ്മാസ്റ്റർ ബിനു സാർ , കായികാധ്യാപകൻ അർജുൻ സർ , പി .ടി.എ പ്രസിഡൻ്റ് ശ്രീ. ബിജു ഇടയനാൽ എന്നിവർക്കൊപ്പം

സബ്ജി‍‍ല്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായസ്കൂൾ ടീം .

വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്‌ഷൻ ഹൈസ്കൂളിന് മികവ് .

ജില്ലാ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ മൂന്ന് ഗോൾഡും ഒരു സിൽവർ മെഡൽ മൂന്ന് ബ്രോൺസ് മെഡൽ എന്നിവ സ്കൂൾ കരസ്ഥമാക്കി.ആൺകുട്ടികളുടെചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി .അണ്ടർ 16മിഡിലെ റിലേ രണ്ടാം സ്ഥാനം ആർദ്ര എം ആർ അത്തുവിൻ മാത്യു മെഡലിൻ,ഹൈജമ്പ്  മൂന്നാം സ്ഥാനം ഗ്ലോറിയ ജിജോയ് മെഡലിയറിലെ രണ്ടാം സ്ഥാനം,അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം അതിഥി ദേവ് പെന്തലോൺ രണ്ടാംസ്ഥാനം എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം,കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.ആൻസി മിഡിലിയറിലെരണ്ടാം സ്ഥാനം അഖിൽ എംഡിലെ റിലേ മൂന്നാം സ്ഥാനം

അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം
എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം
കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.
സയൻ ഡേവിഡ് സാഷ്: ബട്ടർ ഫ്ലൈസ് നീന്തൽ

......

ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം.

ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്‍പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു.

68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം

കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു.

2023-2024

ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.

അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ

ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് ദേവനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച ദേവനന്ദനെ  പി ടി എയെയും  മാനേജ്മെൻറ് അഭിനന്ദിച്ചു.

ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം

കാർത്തിക്

സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ  സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ്, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ്  ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

കാർത്തിക്കിന് സ്വീകരണം

ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.

കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ U/14ആൺ കുട്ടി കളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ, വയനാടിന്റ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈ സ്കൂൾ വിദ്യാർത്ഥി ആണ്.

വയനാട് ജില്ലയിലെ 10  മികച്ച ഹൈസ്കൂളുകളിൽ  അസംപ്ഷൻ സ്കൂള‍ും.

മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം
മികച്ച സ്കൂളിന് മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം HM സ്വീകരിക്കുന്നു..

വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും  മാനദണ്ഡമായി  പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ  വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു.  കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്  ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് സ്കൂളിന് സമ്മാനിച്ചു .

യു.സി.ഐ-എം.ടി .ബി വേൾഡ് കപ്പ്അർജുൻ തോമസിന് അപൂർവ്വ നേട്ടം

......മുഴുവൻ വായിക്കാം

UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ  ലേ യിൽ വച്ചാണ് മത്സരം നടന്നത് .ഇന്ത്യയിൽ ആദ്യമായി  നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.

യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു.

മികച്ച സ്ഥാനം

ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ  ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി  നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു.

ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം

സ്കൂൾവിക്കി പുരസ്കാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു

സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ്കൂളുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു .ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി........ക‍ൂട‍ുതൽ വിവരങ്ങൾ

സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ

സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ ട്രോഫിയും പ്രശംസാപത്രവും. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ






മുൻ വർങ്ങളിലെ ചില നേട്ടങ്ങൾ താഴെ.....

അലൻ വിൻസെൻറ് ..

വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)

വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്

വിദ്യാർത്ഥികളിൽ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിന്റെ ഭാഗമാക്കുക,വിദ്യാർത്ഥികൾക്ക്

ശിഖലുബ്‍ന

ജൈവകൃഷി പ്രോത്സാഹനം നൽകുക ,വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച

ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്‍ന

അനുഷ്‍ക

സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു.

അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)

പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ ടി യിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം  നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ ജോലി ചെയ്യുന്നു...

അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ..

ശ്രീ.ഷാജൻ മാസ്റ്റർ

മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു. റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി.

നീന്തൽ മത്സരങ്ങളിൽ വിജയിയായ സാറ..

2018 ൽ oisca South India മികച്ച Report അവാർഡ് നേടി. 2019 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു.

നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം....

കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ. ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ് സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും ഷിജി വർഗീസും ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു.

ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട്. ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത്. അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത്. മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത്. ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും. മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ്, ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത്. ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് ,ബ്രസ്റ്റ് സ്ട്രോ ക്ക് ,ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ .50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിനം മത്സരങ്ങളാണ് ഓരോ സ്റ്റൈലിലും നടന്നത്. നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത്. കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു .