"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |
12:02, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം | |
---|---|
പ്രമാണം:17515 SCHOOL LOGO.jpg | |
വിലാസം | |
നടുവട്ടം 673028 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 28 - മെയ് - 1910 |
വിവരങ്ങൾ | |
ഫോൺ | 04952414299 |
ഇമെയിൽ | jinarajadasalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17515 (സമേതം) |
യുഡൈസ് കോഡ് | 32041400308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഭരണസംവിധാനം | |
വാർഡ് | 53-ാo ഡിവിഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുഷ്പരാജൻ ഇ എം |
അവസാനം തിരുത്തിയത് | |
29-10-2024 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജിനരാജദാസ് എ എൽ പി സ്കൂൾ എന്ന ജിനരാജദാസ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 300 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു. കൂടുതൽ വായിക്കുക.......
ഭൗതികസൗകര്യങ്ങൾ ..
ഓഫീസ് - 1
ക്ലാസ് മുറികൾ - 13
ഭോജനശാല - 1
അടുക്കള - 1
അസംബ്‌ളി ഹാൾ - 1
കളിസ്ഥലം - 2
ടോയ്‌ലറ്റ് - 4
കിണർ - 1
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
V K C CHARITABLE FOUNDATION
അധ്യാപകർ
മൊത്തം അധ്യാപകർ = 10
പ്രധാനാധ്യാപകൻ = 1
അധ്യാപകർ = 8
അറബി അധ്യാപകൻ = 1
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17515
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ