"ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 51: | വരി 51: | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള വിദ്യാലയം .ആദ്യ കാലങ്ങളിൽ | ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള വിദ്യാലയം .ആദ്യ കാലങ്ങളിൽ പെൺപള്ളിkk00ടം എന്നാണ് അറിയപ്പെട്ടിരുന്നത് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20:56, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.തൃച്ചാറ്റുകുളം തൃച്ചാറ്റുകുളം , തൃച്ചാറ്റുകുളം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | 34305thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34305 (സമേതം) |
യുഡൈസ് കോഡ് | 32111000303 |
വിക്കിഡാറ്റ | Q87477785 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോമി സേവ്യർ.കെ.എക്സ് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ ഹരിദാസ് |
അവസാനം തിരുത്തിയത് | |
09-10-2024 | RASHEEDKOTTAYAM |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള വിദ്യാലയം .ആദ്യ കാലങ്ങളിൽ പെൺപള്ളിkk00ടം എന്നാണ് അറിയപ്പെട്ടിരുന്നത്
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ഡിജിറ്റൽ ലൈബ്രറി
- പൂന്തോട്ടം
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- BHASHA CLUB
- ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം/ENGLISH CLUB
- ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം/ARABIC CLUB
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.രാമയ്യർ.
- ശ്രീ. .ഗോപാലൻ സർ
- ശ്രീമതി.. ജാനകി ടീച്ചർ.[പിന്നണിഗായകൻ എം.ജി.ശ്രീകുമാറിന്റെ അമ്മ]
- ശ്രീമതി. ധർമ്മ പ്രഭ
- ശ്രീ. കെ.ബി.രാമചന്ദ്രൻ
- ശ്രീമതി. ശാന്തകുമാരി
- ശ്രീമതി. പൊന്നമ്മ
- ശ്രീമതി. സുമുഖി
- ശ്രീമതി. രാധ ഭായി
- ശ്രീമതി. രാധമ്മ
- ശ്രീ. രത്നപ്പൻ
- ശ്രീ. രഖുവരൻ
- ശ്രീമതി.മൈഥിലീദേവി.ആർ
- ശ്രീമതി.റഹിയ.സി.എച്ച്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. DR. വേണുഗോപാൽ
2. Prof. രാജൻ പോറ്റി. [മഹാരാജാസ് കോളേജ്]
3. DR. സദാനന്തൻ
4. DR. രമേഷ് ബാബു
5. ശ്രീ. മോഹനൻ [Prof. MG കോളേജ് ]
6. ശ്രീ. രാമചന്ദ്രൻ. [Engr.ദൂരദർശൻ]
7. ശ്രീ. കെ.പി.നായർ [HM.N.S.S.H.S.S]
8. ശ്രീ. ഗോപാലകൃഷ്ണൻ. [ഹെൽത്ത് ഇൻസ്പെക്ടർ]
9. ശ്രീ. എ.ഡി.വി. ഷാജി [ഹൈക്കോടതി]
10. ശ്രീ. മോഹനൻ പാണാവള്ളി [മിമിക്രി ആർട്ടിസ്റ്റ്]
- അരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
- തൃച്ചാറ്റുകുളം ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ.
- നാഷണൽ ഹൈവെയിൽ അരൂർ ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34305
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ