"മുചുകുന്ന് നോർത്ത് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Image}} | {{Needs Image}} | ||
{{PSchoolFrame/Header}}{{prettyurl|MUCHUKUNNU NORTH U P SCHOOL}} | {{PSchoolFrame/Header}}{{prettyurl|MUCHUKUNNU NORTH U P SCHOOL}} | ||
{{Infobox AEOSchool | {{Infobox AEOSchool |
12:14, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുചുകുന്ന് നോർത്ത് യു. പി സ്കൂൾ | |
---|---|
പ്രമാണം:മുചുകുന്ന് നോർത്ത് യു പി സ്കൂൾ | |
വിലാസം | |
മുചുകുന്ന് മുചുകുന്ന് പി.ഒ. , 673307 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0496 2691096 |
ഇമെയിൽ | munchukkununorthups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16564 (സമേതം) |
യുഡൈസ് കോഡ് | 32040900109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ ടീച്ചർ പല്ലോളി |
പി.ടി.എ. പ്രസിഡണ്ട് | സബീഷ്. |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത. K. M |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ചരിത്രം
1926 നവംബർ 23 മുചുകുന്ന് വടക്കു ഭാഗത്ത് മീത്തലെ മാണിക്കോത്ത് എന്ന പറന്പില് ഒരു എലിമെന്റ്ററി സ്കൂളിന് ആരംഭം കുറിച്ചു. 39 കുട്ടികള് ആയിരുന്നു തുടക്കത്തില്.ഇന്നേവരെയായി അയ്യായ്യിരത്തി നാനൂറ്റി എണ്പത്തിയഞ്ച് പിഞ്ചു ഹൃദയങ്ങളില് അക്ഷര വെളിച്ചം തെളിയിക്കാന് കഴിഞ്ഞ അഭിമാനത്തിലാണ് ഇന്ന് ഈ ഗ്രാമീണ വിദ്യാലയം.
ജാതി വ്യവസ്ഥയുടെ ദുഷ് പ്രമാണിത്തം സമൂഹത്തില് നിലനിന്നിരുന്ന കാലത്ത് കേവലം പ്രാധമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന പിന്നോക്ക ജാതിക്കാരനായിരുന്ന കണ്ണന് എന്ന ആളായിരുന്നു സ്കൂള് സ്ഥാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ആദ്യത്തെ പ്രധാന അദ്ധ്യാപകനും അദ്ദേഹം തന്നെ.105ാം വയസ്സില് എത്തി നില്ക്കുന്ന സ്ഥാപക മേനേജർ ശ്രീ കണ്ണന് മാസ്റ്റർ 10 കൊല്ലം മുമ്പ് സ്കൂള് നടത്തിപ്പ് മകന് ശ്രീ കുഞ്ഞിരാമന് മാസ്റ്റരെ ഏല്പ്പിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടിയിൽ നിന്ന് ആനക്കുളം വഴി മുചുകുന്നിൽ സ്ഥിതിചെയ്യുന്നു.
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16564
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ