"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}} | ||
{{prettyurl| | {{prettyurl|emjay vhss villiappally}} | ||
---- | |||
{{Yearframe/Header}} | {{Yearframe/Header}} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
21:06, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, എൻ. സി .സി,സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
ഇന്ക്ലൂസ്സീവ് എഡ്യൂക്കേഷൻ
സർവ്വേ
ജൂൺ, ജൂലയ് മാസങ്ങളിൽ വിദ്യാലയത്തിൽ വന്നിട്ടുള്ള മുഴുവൻ കുട്ടികളെയും അസ്സസ്മെന്റ് നടത്തി പ്രയാസമുള്ള കുട്ടികളെ തിരിച്ചറിയുന്നു. അവരുടെ കറന്റ് ലെവൽ മനസിലാക്കി ആവശ്യമായ സപ്പോർട്ട് നൽകുന്നു
പരെന്റ്സ് മീറ്റിംഗ്:-
സ്പെഷ്യൽ കെയർ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു ചേർത്ത് കുട്ടിയുടെ കോസ് ഹിസ്റ്ററി മനസ്സിലാക്കി ആവശ്യമുള്ള പ്രവർത്തനം പ്ലാൻ ചെയ്യുന്നു
പീർഗ്രൂപ് മീറ്റിംഗ്:-
ഭിന്നശേഷി കുട്ടികൾക്ക് സാമൂഹികപരമായ ഇടപെടൽ നടത്താനും മറ്റു കുട്ടികളിൽ നല്ല മനോഭാവം ഉണ്ടാക്കാനും ആവശ്യമായ നിർദ്ദേശം നൽകുന്നു
ഇൻക്ലസ്സിവ് വൊക്കേഷണൽ ട്രെയിനിങ്:-
ഭിന്നശേഷി കുട്ടികളെയും മറ്റു കുട്ടികളെയും ചേർത്തുകൊണ്ട് ലളിതമായ തൊഴിൽ പരിശീലനം നൽകുന്നു അതിലൂടെ പഠനത്തിനോടൊപ്പം തൊഴിൽ പരിശീലനവും ലഭിക്കുന്നു കൂടാതെ ഐഹാൻഡ് കോർഡിനേഷൻ ഐക്യു ഡെവലപ്മെൻറ് സോഷ്യലൈസേഷൻ കോൺഫിഡൻസ് cwsn കുട്ടിക്കുണ്ടാകുന്നു
സ്പെഷ്യൽ കെയർ ആക്ടിവിറ്റി:-
വിദ്യാലയത്തിൽ സ്പെഷ്യൽ കെയർ റൂമിൽ ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ ഐ ഇ പി ഇൻഡിവിജ്വൽ എജുക്കേഷൻ പ്ലാനിങ് നൽകുന്നു എഴുത്ത് വായന ഉല്ലാസ് ഗണിതം ലഘു വ്യായാമങ്ങൾ ഓർമ്മശക്തി ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ നൽകുന്നു
ചങ്ങാതിക്കൂട്ടം:-
വിദ്യാലയത്തിൽ വരാൻ കഴിയാത്ത ചലനപരമായി പ്രയാസം നേരിടുന്ന കുട്ടികൾക്ക് വീട്ടിൽ തന്നെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ക്ലാസിലെ കുട്ടികളും, സ്പെഷ്യൽ എഡ്യൂക്കേറ്റർ, പ്രധാന അധ്യാപകൻ, ക്ലാസ് ടീച്ചർ, മറ്റു അധ്യാപകർ എന്നിവർ വീട് സന്ദർശനം നടത്തി വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നു
കലാമേള:-
ഭിന്നശേഷി കുട്ടികൾക്ക് കലാമേളയിൽ പങ്കെടുക്കുവാൻ ഉള്ള അവസ്ഥ നൽകുന്നു.
കലാകായികമേളയിൽ വിദ്യാലയത്തിലും സബ്ജില്ലാതരത്തിലും അവസരം ലഭിക്കുന്നു. ഭിന്നശേഷി കലാമേളയിലും എല്ലാ കുട്ടികളും പങ്കാളികളായി
മാതാപിതാക്കളുടെ യോഗം