"എ.എച്ച്.എൽ.പി.എസ്. രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 122: | വരി 122: | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
* [ഫേസ്‌ബുക്ക് https://www.facebook.com/ahlpschool.ramapuram?mibextid=ZbWKwL] | * [[ഫേസ്‌ബുക്ക് https://www.facebook.com/ahlpschool.ramapuram?mibextid=ZbWKwL]] | ||
* [ബ്ലോഗ് https://ahlpsramapuram.blogspot.com/?m=1] | * [[ബ്ലോഗ് https://ahlpsramapuram.blogspot.com/?m=1]] | ||
* [ഇൻസ്റ്റാഗ്രാം https://www.instagram.com/ahlpschoolramapuram?utm_source=qr&igsh=dGd0Mms4eWpoMWw1] | * [[ഇൻസ്റ്റാഗ്രാം https://www.instagram.com/ahlpschoolramapuram?utm_source=qr&igsh=dGd0Mms4eWpoMWw1]] | ||
* [യൂട്യൂബ് ചാനൽ https://youtube.com/@ahlpschoolramapuram7282?si=NomSnEGLSHatPbbX] | * [[യൂട്യൂബ് ചാനൽ https://youtube.com/@ahlpschoolramapuram7282?si=NomSnEGLSHatPbbX]] |
16:41, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എച്ച്.എൽ.പി.എസ്. രാമപുരം.
എ.എച്ച്.എൽ.പി.എസ്. രാമപുരം | |
---|---|
പ്രമാണം:.... | |
വിലാസം | |
രാമപുരം രാമപുരം (പോസ്റ്റോഫീസ്), , മലപ്പുറം (ജില്ല), പിൻ കോഡ് - 679321. രാമപുരം പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04933 284837 |
ഇമെയിൽ | ahlpsramapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18642 (സമേതം) |
യുഡൈസ് കോഡ് | 32051500504 |
വിക്കിഡാറ്റ | .... |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 250 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലാഹുദ്ദീൻ കക്കേങ്ങൽ |
പി.ടി.എ. പ്രസിഡണ്ട് | ഷരീഫുള്ള. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ആഷിഫ |
അവസാനം തിരുത്തിയത് | |
19-08-2024 | Ranjithsiji |
ചരിത്രം
1908 ന് മുമ്പ് എഴുത്തച്ഛൻ കളം എന്ന പേരിൽ ക്യഷ്ണൻ എഴുത്തച്ഛൻ എന്നയാൾ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എൽ.പി.സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്. ക്യഷ്ണൻ എഴുത്തച്ഛന്റെ കാലശേഷം മറ്റൊരു ക്യഷ്ണൻ എഴുത്തച്ഛൻ, പാറുക്കുട്ടി അമ്മ, അയ്യപ്പൻ എന്ന കുട്ടൻ എഴുത്തച്ഛൻ, പുന്നശ്ശേരിയിൽ കുമാരൻ എഴുത്തച്ഛൻ എന്നിവർ ഈ ഗുരുകുല വിദ്യാലയത്തിലെ അദ്ധ്യാപകരായിരുന്നു.
1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യ കാലം മുതൽക്കുതന്നെ ഇവിടെ സവർണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട് ഈ രീതിക്ക് മാറ്റങ്ങൾ സംഭവിച്ചു. കുഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് നിലനിന്നിരുന്നത്. പിന്നീട് കുഞ്ഞിരാമൻ എഴുത്തച്ഛൻ എന്നയാളുടെ പേരിൽ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കൽ മൊയ്തീൻ എന്നവരുടെ പേരിൽ വന്നു. ഇന്ന് അയാളുടെ മകൻ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജർ. പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. 270 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. സലാഹുദ്ദീൻ കക്കേങ്ങൽ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
പുറംകണ്ണികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18642
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ