"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}2024 -27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രലിമനറി ക്യാമ്പ് 02/08/24 9.30 ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ രചന. എസ് ടീച്ചർ ക്ലാസ് എടുത്തു.റോബർട്ടിക്സ്, അനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ മേഖലകളിലാണ് ക്ലാസുകൾ എടുത്തത്.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി ഓറിയൻ്റഡ് ആയിട്ടാണ് ക്ലാസുകൾ എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.കൃത്യം മൂന്നു മണിക്ക് പേരൻ്റസ് മീറ്റിംഗ് ആരംഭിച്ചു . മിക്ക കുട്ടികളുടെ പേരൻ്റസും മീറ്റിങ്ങിന് എത്തിയിട്ടുണ്ടായിരുന്നു. | ||
ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു. | |||
{| class="wikitable" | {| class="wikitable" | ||
|'''സ്കൂൾ കോഡ്''' | |'''സ്കൂൾ കോഡ്''' |
20:50, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2024 -27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രലിമനറി ക്യാമ്പ് 02/08/24 9.30 ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ ആയ രചന. എസ് ടീച്ചർ ക്ലാസ് എടുത്തു.റോബർട്ടിക്സ്, അനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ മേഖലകളിലാണ് ക്ലാസുകൾ എടുത്തത്.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി ഓറിയൻ്റഡ് ആയിട്ടാണ് ക്ലാസുകൾ എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.കൃത്യം മൂന്നു മണിക്ക് പേരൻ്റസ് മീറ്റിംഗ് ആരംഭിച്ചു . മിക്ക കുട്ടികളുടെ പേരൻ്റസും മീറ്റിങ്ങിന് എത്തിയിട്ടുണ്ടായിരുന്നു.
ലിറ്റിൽ കൈറ്റ്സ് മാസ്ട്രസും മിസ്ട്രസും ക്യാമ്പിൽ പങ്കെടുത്തു.
സ്കൂൾ കോഡ് | 42068 | ||
യൂണിറ്റ് നമ്പർ | LK/2018/42068 | ||
അധ്യയനവർഷം | 2024 | ||
അംഗങ്ങളുടെ എണ്ണം | 22 | ||
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | വർക്കല | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേവതി എസ് രാജേന്ദ്രൻ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സച്ചിൻ എ എസ് |