"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ഓഫീസ് |
||
| വരി 8: | വരി 8: | ||
[[പ്രമാണം:15051 schoool photo 9.jpg|പകരം=|ലഘുചിത്രം|598x598ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ .]] | [[പ്രമാണം:15051 schoool photo 9.jpg|പകരം=|ലഘുചിത്രം|598x598ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ .]] | ||
== ഓഫീസ് == | == സ്കൂൾ ഓഫീസ് നവീകരിച്ചു. == | ||
ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. | |||
== സൗകര്യപ്രദമായ സ്റ്റാഫ് റൂം == | == സൗകര്യപ്രദമായ സ്റ്റാഫ് റൂം == | ||
എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. | എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. | ||