"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
!അഡ്മിഷൻ
!അഡ്മിഷൻ
നമ്പർ
നമ്പർ
!അംഗത്തിൻറെ പേര്
!അംഗത്തിൻ്റെ
പേര്
!ക്ലാസ്
!ക്ലാസ്
!ഫോട്ടോ
!ഫോട്ടോ

22:17, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർതുഷാരബിന്ദു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ് ഉമ്മൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സചിത്ര
അവസാനം തിരുത്തിയത്
29-07-2024Aneeshoomman
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022 -25
ക്രമനമ്പർ അഡ്മിഷൻ

നമ്പർ

അംഗത്തിൻ്റെ

പേര്

ക്ലാസ് ഫോട്ടോ
1 8773 അശ്വജ അജിത് 9
2 8775 കല്യാണി കൃഷ്ണ എ 9
3 8788 AISWARYA A R 9
4 8803 തുഷാരബിന്ദു. എസ്.പി 9
5 8820 അപർണ രാജീവ് 9
6 8831 വൈഗ . എസ് .  ഷാജി 9
7 8862 മൈമൂന എസ് 9
8 8873 മിഥുന എസ് എസ് 9
9 8891 ജെന്നിഫർ. എസ്. രാജേഷ് 9
10 8894 അഭിരാമി എൽ 9
11 8907 അലീന മോഹൻ 9
12 8949 അഞ്ജന അജിത്.എൽ 9
13 9021 അമൃത എസ്. ഡി 9
14 9027 റിഹാന ജെ.എസ് 9
15 9117 ഗംഗ എസ്. ജി 9
16 9255 അനാമിക എ 9
17 9265 ഗൗരിക. ജി 9
18 9286 അനഹാരാജ് എം.ജെ 9
19 9297 പാർവതി എം. എസ് 9
20 9302 അഭിനന്ദ എ. എസ് 9
21 9352 സാന്ദ്ര ജി എസ് 9
22 9354 നന്ദിത രാജീവ് 9
23 9371 ഷിഹാന ഫാത്തിമ 9
24 9377 ഷാനി സുരേന്ദ്രൻ 9
25 9389 രുദ്ര രാജേഷ് 9

സ്കൂൾ ക്യാമ്പ്

2022 25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബീഗം ബെൻഹർ ടീച്ചർ ആയിരുന്നു ആർ പി ആയി എത്തിയത്. എൽകെ മാസ്റ്റർ മിസ്ട്രസ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സഹ ആർപിഐ പ്രവർത്തിച്ചു. ഓണക്കാലമായതിനാൽ ഓണം അടിസ്ഥാനമാക്കിയുള്ള രസകരമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് ഇവയുടെ അഡ്വാൻസ് ലെവൽ ആയിരുന്നു ക്യാമ്പ്. മികച്ച പ്രകടനം കാഴ്ചവച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് അയച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വൈകുന്നേരം നാലുമണിക്ക് അവസാനിച്ച ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.