"എസ്.എച്ച്.യു.പി.എസ്സ്, പടമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 102: | വരി 102: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=9.900175091318626|lon= 77.02728699517034|zoom=16|width=full|height=400|marker=yes}} |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എച്ച്.യു.പി.എസ്സ്, പടമുഖം | |
---|---|
വിലാസം | |
പടമുഖം പടമുഖം പി.ഒ , 685604,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04868263765 |
ഇമെയിൽ | shupspadamugam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30241 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാത്തിക്കുടി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ്സി.എം.കെ |
പി.ടി.എ. പ്രസിഡണ്ട് | ഡോ. മാത്യു ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു .
അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു .
15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Mathew Joseph (Senior Doctor in Alphonsa Hospital Murickassery)
- Prof. Anil Kappil (Lecture in BCM College Kottayam)
- Fr,Benny Cheriyil (Teacher )
- Fr,Joy Kochappilli (Parish priest in USA)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 30241
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ