"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.501394|lon=76.341389 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ എസ്.ഡി.വി.ജി.എച്ച.എസ്, ആലപ്പുഴ , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 01 - 1905 |
വിവരങ്ങൾ | |
ഫോൺ | 04772254194 |
ഇമെയിൽ | 35003alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.ബീനാ ഭായി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.112 വർഷം പഴക്കമുള്ള വിദ്യാലയമാണ് ഇത്.
ചരിത്രം
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യു.പിയിൽ 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആർ.സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സീഡ്
- കണക്ക്
- ഹിന്ദി
- ജീവശാസ്ത്രം
മാനേജ്മെന്റ്
എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂൾ മാനേജ് ചെയയ്യുന്നത്. ശ്രീ.എൻ.നീലകണ്ഠനാണ് സ്കൂൾമാനേജര്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .രാമക്രിഷ്ണ അയ്യർ .വി.എസ് താണു അയ്യർ .കെ സുബ്രമണ്യ അയ്യര .എ.ആർ.ഗോപാലൻ നായർ .എൻ.സുബ്രമണ്യ അയ്യർ .പി.ഹരിഹര അയ്യർ .എൻ.സ്വയംവരൻ നായർ .ജെ.രാധാക്രിഷ്ണ അയ്യർ .കെ.എം.രാജഗോപാല പണിക്കർ .വി.ലക്ഷമി അമ്മാൾ .കല്ലേലി രാഘവൻ പിള്ള .എം രാധാമണി .കെ.ജലജാ ദേവി .റ്റി.എൻ.വിജയകുമാരി .എം.എൻ.പുരുഷോത്തമൻ നമ്പൂതിരി .കെ.ലതാദേവി .എസ്.ശ്രികലാ .കെ.എം.സേതുമണി .റ്റി.ഗീതാ ദേവി .റ്റി.എം.ഈശ്വരി .എൽ.സലിലകുമാരി .ഉഷാ.ജി.കൈമൾ .എസ്.ബീനാ ഭായി . .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|