"ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 67: വരി 67:
<br>
<br>
----
----
{{#multimaps:9.49311,76.33976|zoom=18}}
{{Slippymap|lat=9.49311|lon=76.33976|zoom=18|width=800|height=400|marker=yes}}
<!----><!---->
<!----><!---->


== അവലംബം ==
== അവലംബം ==
<references />
<references />

20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ ചിത്രം
വിലാസം
ആലപ്പുഴ

പാലസ് വാർഡ്
,
ഇരുമ്പ് പാലം പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ9895215139
ഇമെയിൽ35201gmhslpsalpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35201 (സമേതം)
യുഡൈസ് കോഡ്32110100813
വിക്കിഡാറ്റQ87478110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.ഇന്നും മഹത്തരമായ പ്രവർത്തനാങ്ങൾ കൊണ്ട് സ്കൂൾ തലയുർത്തി നില്ക്കുന്നു.

1896ൽ സ്ഥാപിതമായ സ്കൂളിന്റെ ചരിത്രം പാരമ്പര്യത്തിൽ അനേകം മഹാരഥൻമാരുടെ ബാല്യകാല സ്മരണകൾ തളം കെട്ടി കിടക്കുന്നു.കൂടുതൽ അറിയാ


സൗകര്യങ്ങൾ

പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വിദ്യാലയം സ്ഥല പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

കൂടുതൽ അറിയാൻ.

മുൻ സാരഥികൾ

എൻ.നാരായണപ്പണിക്കർ

സ്കൂൾ മികവുകൾ:

1.കലാ-കായിക പ്രവർത്തനങ്ങൾ 2.പാഠ്യപ്രവർ‍ത്തലങ്ങൾ 3.ഇംഗ്ലീഷ് വിദ്യാഭ്യാസം 4.സ്കൂൾ വാർഷികാഘോഷം 5. ദിനാചരണങ്ങൾ 6. സ്കൂൾ അസംബ്ലി

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലപ്പുഴ ജില്ലാ ആശുപത്രി ബസ്സ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ
  • ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ , ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം