"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}ഈ അധ്യയനവർഷം 2024-27 ലേക്കായി ഒരു അധികബാച്ച് കൂടി അനുവദിച്ചു കിട്ടിയിരുന്നു. 2 ബാച്ചുകളിലായി ആകെ 75  കുട്ടികൾ അംഗമായുണ്ട്.
 
=== ബഷീർ അനുസ്മരണദിനം. ===
ജ‍ൂലൈ 5, ബഷീർ അനുസ്മരണദിനത്തിൽ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ബഷീറിന്റെ ബാല്യകാലസഖി,മതിലുകൾ,പാത്തുമ്മയുടെ ആട്,മുച്ചീട്ടുകളിക്കാരുടെ മകൾ, തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ ഡിജിറ്റലൈസ്‌ഡ്‌ ദൃശ്യാവിഷ്‌കരണം നടത്തിക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ച‍ു.
 
=== ചാന്ദ്രദിനം ===
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ഡിജിറ്റൽ സ്‍കൈ പ്രദർശനം നടത്തി. ചന്ദ്രദിനത്തിന്റെ പ്രത്യേകതകളും ചാന്ദ്രദൗത്യങ്ങളും ബഹിരാകാശദൗത്യങ്ങളും എല്ലാം ഉൾക്കൊഉൾക്കൊള്ളുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രദർശനം നടത്തി. ഒപ്പം, പരിസരത്തെ യൂ.പി. സ്‍കൂളിലെ കുട്ടികൾക്കും അതിന്റെ പ്രയോജനം കിട്ടത്തക്കവിധത്തിൽ പ്രദർശനത്തിൽ അവരെയും കൂടി പങ്കെടുപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു.
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524657" എന്ന താളിൽനിന്ന് ശേഖരിച്ചത്