"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
[[പ്രമാണം:16042 prasanth m.jpg|ലഘുചിത്രം]]
[[പ്രമാണം:16042 prasanth m.jpg|ലഘുചിത്രം]]


അഖിലേന്ത്യ അവാർഡ് ടീച്ചേഴ്‍സ് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്‍കാരത്തിന് (2023-24) ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിൿസ് അധ്യാപകൻ പ്രശാന്ത് മാസ്റ്റർ അർഹനായി. നിരവധി തവണ ജില്ലയിലും സംസ്ഥാനത്തും ശാസ്ത്രമേളകളിലെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിജയിയായ പ്രശാന്ത് മാസ്റ്റർ നിലവിൽ കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായും ഫിസിക്സ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നു. പാഠപുസ്തക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു.
അഖിലേന്ത്യ അവാർഡ് ടീച്ചേഴ്‍സ് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്‍കാരത്തിന് (2023-24) ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക‍്സ് അധ്യാപകൻ പ്രശാന്ത് മാസ്റ്റർ അർഹനായി. നിരവധി തവണ ജില്ലയിലും സംസ്ഥാനത്തും ശാസ്ത്രമേളകളിലെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിജയിയായ പ്രശാന്ത് മാസ്റ്റർ നിലവിൽ കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായും ഫിസിക്സ് സ്റ്റേറ്റ് റിസോഴ്‍സ് പേഴ്‍സണായും പ്രവർത്തിക്കുന്നു. പാഠപുസ്തക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു.