"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.[[പ്രമാണം:11053 BEST SCHOOL.jpg|നടുവിൽ|ലഘുചിത്രം|കാസറഗോഡ് ജില്ലാ പഞ്ചായത്ത് മികച്ച സ്‌കൂൾ ]]

=== പഠനോപകരണം വിതരണം നടത്തി ===
ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.
മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
975

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517946" എന്ന താളിൽനിന്ന് ശേഖരിച്ചത്