"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add details) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട് എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട് എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna) |
(വ്യത്യാസം ഇല്ല)
|
20:38, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സരിഗ പബ്ലിക് സ്കൂൾ ആനിക്കോട് | |
---|---|
വിലാസം | |
Anikode Sariga Public School, Anikode
, Kariyankode post, Kottayi, Palakkad.Kariyamkode പി.ഒ. , 678572 | |
വിവരങ്ങൾ | |
ഫോൺ | 9188450170 |
ഇമെയിൽ | ajbsanikode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21438 (സമേതം) |
യുഡൈസ് കോഡ് | 32060600408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | Kuzhalmannam |
ഭരണസംവിധാനം | |
താലൂക്ക് | Palakkad |
ബ്ലോക്ക് പഞ്ചായത്ത് | Alathur |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | English and Malayalam |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Nikish B |
പി.ടി.എ. പ്രസിഡണ്ട് | madhusoodhanan |
എം.പി.ടി.എ. പ്രസിഡണ്ട് | Radhika |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
1925 ശ്രീ. ശുപ്പുക്കുട്ടി നായർ ആണ് ആനിക്കോട് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളി സ്ഥലം
കമ്പ്യൂട്ടർ ലാബ്
വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആർട്സ് ക്ലബ്
- സ്പോർട്സ് ക്ലബ്
മാനേജ്മെന്റ്
ശ്രീ. പി എസ് ശശികുമാർ ആണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
കുമാരി രാധിക
ആൻഡ്രൂസ് മാസ്റ്റർ
പി എം പത്മജ
സുജാത കെ
ജയശ്രീ പി വി
വനജ ടി കെ
നികിഷ് ബി (തുടരുന്നു)
നേട്ടങ്ങൾ
അക്കാദമികം
കായികം
കലാപരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പാലക്കാട് ഭാഗത്തുനിന്നും വരുമ്പോൾ കോട്ടായി റോഡിലൂടെ പൂടൂർ പാലത്തിനു ശേഷം ആനിക്കോട് ജംഗ്ഷനിൽ നിന്നും അമ്പാട് റൂട്ടിൽ 5൦൦ മീറ്റർ സഞ്ചരിക്കുക .
- കുഴൽമന്ദം-കോട്ടായി റൂട്ടിൽ വരുമ്പോൾ ചുങ്കമന്ദം ജംഗ്ഷനിൽ നിന്നും ആനിക്കോട് റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിക്കുക.
- ഒറ്റപ്പാലം ഭാഗത്തുനിന്നും വരുമ്പോൾ മങ്കര ജംഗ്ഷനിൽ നിന്ന് വാവുള്ളിയാൽ , അയ്യങ്കുളം ,ഓടന്നുർ വഴി ആനിക്കോട് എത്താം .
- ഒറ്റപ്പാലം ഭാഗത്തുനിന്നും വരുമ്പോൾ പറളി ചന്തപ്പുര ജംഗ്ഷനിൽ നിന്ന് ഓടന്നുർ ജംഗ്ഷനിൽ നിന്നും പാലക്കാട് റൂട്ടിൽ വരുമ്പോൾ ആനിക്കോട് എത്താം
{{#multimaps:10.773063852113275, 76.57981919868125|width=800px|zoom=18}}