"ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
=== അവാർഡ് ദാനം <ref>പ്രമാണം:Little KITEs and UNICEF-July 6 invitation.pdf</ref> === | === അവാർഡ് ദാനം <ref>പ്രമാണം:Little KITEs and UNICEF-July 6 invitation.pdf</ref> === | ||
ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024 ജൂലൈ 6, 3 PM ന്, തിരുവനന്തപുരം കേരള ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കേരള പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ച യോഗം കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ]] ഉൽഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. [[കൈറ്റ്]] സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] യോഗത്തിന് സ്വാഗതം പറഞ്ഞു. | ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024 ജൂലൈ 6, 3 PM ന്, തിരുവനന്തപുരം കേരള ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കേരള പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ച യോഗം കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ]] ഉൽഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. [[കൈറ്റ്]] സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] യോഗത്തിന് സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഷാനവാസ് എസ് IAS, യുണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ, ബാംഗളൂരു ഐ.ടി. ഫോർ ചെയ്ഞ്ചസ് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് അസ്ലം കൃതജ്ഞത പറഞ്ഞു. | ||
===സംസ്ഥാന-ജില്ലാതല അവാർഡ് ജേതാക്കൾ=== | ===സംസ്ഥാന-ജില്ലാതല അവാർഡ് ജേതാക്കൾ=== |
16:27, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
അവാർഡ് ദാനം [3]
ഒന്നാമത് ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024 ജൂലൈ 6, 3 PM ന്, തിരുവനന്തപുരം കേരള ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കേരള പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് യോഗത്തിന് സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഷാനവാസ് എസ് IAS, യുണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ, ബാംഗളൂരു ഐ.ടി. ഫോർ ചെയ്ഞ്ചസ് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് കോർഡിനേറ്റർ മുഹമ്മദ് അസ്ലം കൃതജ്ഞത പറഞ്ഞു.