"എ.യു.പി.എസ്. വടക്കേപൊറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ദേവദാസ്
|പി.ടി.എ. പ്രസിഡണ്ട്=ദേവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ
| സ്കൂൾ ചിത്രം=21268_SCHOOL_PPIC.JPG
| സ്കൂൾ ചിത്രം=21268-sps vadakkepotta-school photo.jpg


| size=350px
| size=350px

16:03, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. വടക്കേപൊറ്റ
സരിഗ പബ്ലിക് സ്കൂൾ വടക്കേപൊറ്റ
വിലാസം
അയ്യപ്പൻക്കുന്ന്

അയ്യപ്പൻക്കുന്ന്
,
തെക്കേപ്പൊറ്റ പി.ഒ.
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9188450173
ഇമെയിൽaupsvadakkepotta@gmail.com
കോഡുകൾ
സ്കൂൾ കോഡ്21268 (സമേതം)
യുഡൈസ് കോഡ്32060200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കോട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ421
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ സോമൻ പി.
പി.ടി.എ. പ്രസിഡണ്ട്ദേവദാസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ
അവസാനം തിരുത്തിയത്
28-06-202421268


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ പുതുക്കോട് പഞ്ചായത്തിലെ തിരുവടി എന്ന പ്രദേശത്താണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിലാണ് വിദ്യാലയം ഉൾപ്പെടുന്നത്. കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റ‌‌‍ർ മാറിയായിരുന്നു അത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പി.എസ്. ശശി കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 കരുണാകരൻ മാസ്റ്റർ
2 കുഞ്ഞമ്മാളു വാരസ്യാർ
3 നാരായണി ടീച്ചർ
4 പരമേശ്വരൻ മാസ്റ്റർ 1953-1972
5 ചന്ദ്രമതി സി. 1972 - 2005
6 സി. കെ. ചാമുണ്ണി 2005
7 എസ് ജി. ആശ 2005-2017
8 ഉഷ കെ 2017-2023

പൂർവ്വാദ്ധ്യാപകർ

പൂർവ്വാദ്ധ്യാപകരുടെ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വഴികാട്ടി

ആലത്തൂർ - പഴയന്നൂർ റോഡിൽ തൃശൂർ ജില്ലയുടെ അതിർത്തിയായ  പ്ലാഴിയിൽ നിന്നും പുതുക്കോട്- പ്ലാഴി റോഡിൽ   1 .5 കി.മി.   ദൂരെയായുള്ള അയ്യപ്പൻകുന്നിലെ തിരുവേഴടി  ശിവക്ഷേത്രത്തിനു സമീപത്തായാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. {{#multimaps: 10.652895202788931, 76.44453938269365|width=800px|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._വടക്കേപൊറ്റ&oldid=2508696" എന്ന താളിൽനിന്ന് ശേഖരിച്ചത്