"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:

== '''2024-25 വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2024-25 വർഷത്തെ പ്രവർത്തനങ്ങൾ''' ==
== വായനദിനം 2024 ==
[[പ്രമാണം:39029 Vayanadinam Plackard.jpg|പകരം=യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും|അതിർവര|ഇടത്ത്‌|ലഘുചിത്രം|ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും]]
ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
[[പ്രമാണം:39029 June 5.jpg|പകരം=ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:39029 June 5.jpg|പകരം=ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]

22:33, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

വായനദിനം 2024

യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും
ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും

ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം

2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. എ.എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.

ജൂൺ 5, 2024 പരിസ്ഥിതി ദിനാചരണം യു. പി. വിഭാഗം പരിസ്ഥിതി ദിനാചരണം
യു. പി. പരിസ്ഥിതിദിന ക്വിസ്

ജൂൺ 3- പ്രവേശനോത്സവം

2024 ജൂൺ 03- പ്രവേശനോത്സവം ഉദ്ഘാടനം

2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷൈൻ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത.വി, വാർഡ് മെമ്പർ ശ്രീ. രാജു ചാവടി എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് അധ്യാപിക ശ്രിമതി സിന്ധു നയിച്ചു. ഉദ്ഘാടനശേഷം നാടൻപാട്ട് കലാകാരൻമാരുടെ അവതരണം നടന്നു.

മേയ് 30- ശുചീകരണയജ്ഞം

സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.