"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
പ്രധാനാധ്യാപികയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പ്രവേശനോത്സവചടങ്ങ് ഹയർ സെക്കന്റെറി പ്രിൻസിപ്പൽ ശ്രീമതി സാലി തോമസ് ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ അസ്സയിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് | പ്രധാനാധ്യാപികയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പ്രവേശനോത്സവചടങ്ങ് ഹയർ സെക്കന്റെറി പ്രിൻസിപ്പൽ ശ്രീമതി സാലി തോമസ് ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ അസ്സയിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് | ||
എസ്. ആർ .ജി കൺവീനർ ഹാജറ ടീച്ചർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | എസ്. ആർ .ജി കൺവീനർ ഹാജറ ടീച്ചർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | ||
===ചിത്രശാല=== |
09:50, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
ജി.എച്ച്.എസ് .എസ്. കരുവൻ പൊയിൽ പുതിയ അധ്യയനവർഷത്തെ വരവേൽക്കാനായി സ്കൂൾ പ്രവേശനകവാടവും ക്ലാസ്മുറികളും അലങ്കരിച്ചു. അറിവിന്റെയും ആഹ്ലാദത്തിന്റെയും പുതിയ ലോകത്തിലേക്ക് കടന്നു വന്ന എല്ലാ കുട്ടികളെയും പ്രവേശനഗാനത്തോടും കയ്യടിയോടും കൂടി സ്വീകരിച്ചു. പുതുതായി വന്ന കുട്ടികൾക്ക് നോട്ട് പുസ്തകവും പേനയും നൽകിയതോടൊപ്പം മധുരപലഹാരവും നൽകി.
പ്രധാനാധ്യാപികയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പ്രവേശനോത്സവചടങ്ങ് ഹയർ സെക്കന്റെറി പ്രിൻസിപ്പൽ ശ്രീമതി സാലി തോമസ് ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ അസ്സയിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് എസ്. ആർ .ജി കൺവീനർ ഹാജറ ടീച്ചർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.