ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനാചരണം

ജി എച്ച് എസ് എസ് കരുവൻപൊയിൽ
കരുവൻപൊയിൽ ഗവൺമെന്റ് ഹൈസ്കൂളിൽ   വായനാദിന മാസാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു. വായനാദിനത്തോടനുബന്ധിച്ച് ചേർന്ന അസംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ മഹത്വം പ്രതിപാദിക്കുന്ന  വിവിധ പരിപാടികൾ  കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരായ
ഹാജറ ,ലിജു എന്നിവർ വായനദിന സന്ദേശങ്ങൾനൽകി. കുട്ടികൾക്കായി പോസ്റ്റർ രചന ,
ക്വിസ് മത്സരം , ഉപന്യാസ രചന ,പ്രസംഗ മത്സരം ,ചിത്രരചന, പെയിന്റിംഗ്, ലഹരി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് തുടങ്ങി  ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുകയും

ചെയ്തു