"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 220: വരി 220:
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ  [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്.
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ  [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്.
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  
== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും ==
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും  ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും  വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്