|
|
| വരി 220: |
വരി 220: |
| * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | | * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. |
| * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | | * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. |
|
| |
| == കൂൾ പരിശീലനവും സ്കൂൾവിക്കിയും ==
| |
| സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്.
| |
|
| |
| ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ, സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും.
| |
|
| |
|
| |
| ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം.
| |
|
| |
|
| |
| തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട് മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം.
| |
|
| |
|
| == കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം == | | == കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം == |