"ജി എൽ പി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
1961ല്‍ നിലവിലുള്ള എല്‍.പി.സ്കൂളുകളില്‍ നിന്ന് അഞ്ചാംക്ലാസ് വേര്‍പെടുത്താന്‍ ഉത്തരവുണ്ടായതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ 4വരെയുള്ള ക്ലാസ്സുകളായി അധ്യയനം തുടര്‍ന്ന് വരുന്നു.1978ല്‍ നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ തുക സംഭരിച്ച് കെട്ടിട ഉടമയ്ക്ക് നല്‍കി സ്കൂള്‍ കെട്ടിടം സര്‍ക്കാരിന് കൈമാറി. പരിമിതികളിലും ജീര്‍ണ്ണാവസ്ഥയിലും വീര്‍പ്പുമുട്ടിയിരുന്ന ഈ സ്ഥാപനത്തിന്‍റെ ഇന്നത്തെ അവസ്ഥ അഭിമാനകരമാണ്. | 1961ല്‍ നിലവിലുള്ള എല്‍.പി.സ്കൂളുകളില്‍ നിന്ന് അഞ്ചാംക്ലാസ് വേര്‍പെടുത്താന്‍ ഉത്തരവുണ്ടായതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ 4വരെയുള്ള ക്ലാസ്സുകളായി അധ്യയനം തുടര്‍ന്ന് വരുന്നു.1978ല്‍ നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ തുക സംഭരിച്ച് കെട്ടിട ഉടമയ്ക്ക് നല്‍കി സ്കൂള്‍ കെട്ടിടം സര്‍ക്കാരിന് കൈമാറി. പരിമിതികളിലും ജീര്‍ണ്ണാവസ്ഥയിലും വീര്‍പ്പുമുട്ടിയിരുന്ന ഈ സ്ഥാപനത്തിന്‍റെ ഇന്നത്തെ അവസ്ഥ അഭിമാനകരമാണ്. | ||
അനുദിനം വികാസം പ്രാപിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ആഴത്തിലുള്ള ഒരു പഠനം | അനുദിനം വികാസം പ്രാപിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ആഴത്തിലുള്ള ഒരു പഠനം നടത്തു കയാണെങ്കില്‍ നമുക്കു ഇതിന്‍റെ രണ്ടു തലങ്ങളെ വീക്ഷിക്കാന്‍ സാധിക്കും. അതില്‍ ഒന്നാണ് സമ്പന്നമായ ഭൗതിക സാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും അതുപോലെ പരിമിതമായ ഭൗതികസാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും. ഈ രണ്ടു അവസ്ഥകളും പരിശോധിക്കുകയാണെങ്കില്‍ വളരെ വലിയൊരു അന്തരം തന്നെ കാണാന്‍ സാധിക്കും. കേരളത്തിലെ ഓരോ വിദ്യാലയങ്ങളും ഹൈടെക് ആകുന്നതിലൂടെ ഇത്തരം പരിമിതികളെ മറികടക്കാന്‍ കഴിയും.അക്കാദമിക മികവും, ഭൗതിക മികവും,സാങ്കേതിക മികവും ഒത്തുചേരുന്നതിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാവുമെന്നതില്‍ സംശയമില്ല. | ||
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാല്‍ ചൂട് സഹിക്കാതായപ്പോള്‍ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂള്‍ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു. | അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാല്‍ ചൂട് സഹിക്കാതായപ്പോള്‍ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂള്‍ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു. | ||
വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഭൗതിക സാഹചര്യത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും. പരിമിതമായ സൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെ ടുത്തി ശിശുസൗഹൃദ -പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാന്‍ പരിമിത മായ ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങള്‍ക്കും കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് തിനൂര്‍ ഗവ; എല്‍.പി.സ്കൂള്‍. | വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഭൗതിക സാഹചര്യത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും. പരിമിതമായ സൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെ ടുത്തി ശിശുസൗഹൃദ -പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാന്‍ പരിമിത മായ ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങള്‍ക്കും കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് തിനൂര്‍ ഗവ; എല്‍.പി.സ്കൂള്‍. | ||