ജി എൽ പി എസ് തിനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും അംഗങ്ങളായുള്ള വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തുന്ന കലാപരിപാടികൾ നടത്തിവരുന്നു.