"ജി എൽ പി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS THINOOR}}
{{prettyurl|GLPS THINOOR}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=
| സ്ഥലപ്പേര്=തിനൂര്‍
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16409
| സ്കൂള്‍ കോഡ്=16409
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവര്‍ഷം= 1917
| സ്കൂള്‍ വിലാസം=തളിയില്‍ പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം=തിനൂര്‍ പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 508
| പിന്‍ കോഡ്= 673 507
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 04962445071
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= glpsthinoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=glpsthinoor
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മല്‍
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
വരി 18: വരി 18:
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=34  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=29
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=63  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= സജീവന്‍.എന്‍ ഫോണ്‍:8086203876         
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=സുധ.കെ.എം.  ഫോണ്‍:8547227858            
| സ്കൂള്‍ ചിത്രം= 16409_sch2JPG.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂള്‍ ചിത്രം= 16409_sch2JPG.jpg‎ ‎
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തിനൂര്‍ ഗവ:എല്‍.പി.സ്കൂള്‍.1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും  ഉള്‍പെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.

     100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെന്‍റ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്‌6 മുതല്‍ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോര്‍ഡിന്‍റെ കീഴിലായി ശ്രീ.പി. ദാമോദരന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തര്‍ജനത്തിന്‍റെയും തുടര്‍ന്ന് തട്ടാറത്ത് കൃഷ്ണന്‍ നായരുടെയും ഉടമസ്ഥതയിലായി.

       ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ ആദ്യത്തെ ഭരണസാരഥ്യം വഹിച്ചത് ശ്രീ.കെ.കൃഷ്ണക്കുറുപ്പായിരുന്നു. പിന്നീട് മലബാര്‍ ഡിസ്ട്രിക്ബോര്‍ഡ് നിലവില്‍ വരികയും ബോര്‍ഡ്സ്കൂള്‍ ആവുകയും കാലക്രമേണ സര്‍ക്കാര്‍ വിദ്യലയമാവുകയും ചെയ്തു.1935മുതല്‍ ഒന്ന് മുതല്‍ 5വരെ ക്ലാസ്സുകള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246832" എന്ന താളിൽനിന്ന് ശേഖരിച്ചത്