"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.
മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.
'''സ്‍കൂൾസ്റ്റോർ'''
പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾസ്റ്റോറിൽ ലഭ്യമാണ്. വേനലവധിക്കാലത്തുതന്നെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കാറുണ്ട്.
'''ലൈബ്രറി റീഡിംഗ് റൂം'''
ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.