"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ  മുറിയും  ,സ്ററാഫ് റൂം  ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്.  
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ  മുറിയും  ,സ്ററാഫ് റൂം  ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്.
1890 ൽ സ്ഥാപിതമായ സെൻറ് മൈക്കിൾസ് എൽ പി സ്കൂൾ ഒരു നാലു കെട്ടിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2008ൽ ക്ലാസ് മുറികൾ ഗവൺമെൻറ് നിർകർഷിച്ച അളവുകൾ കൃത്യമായി പാലിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതു. 19 ക്ലാസ് മുറികളും, ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ്‌, റീഡിങ് റൂം എന്നിങ്ങനെ സൗകര്യമുള്ള 22 മുറികളാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വളരെ സൗകര്യമുള്ള അടുക്കളയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗയോഗ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. മഴവെള്ള ടാങ്കിന് പുറമേ ബോർവെലും വാട്ടർ കണക്ഷനും ഇവിടെയുണ്ട്. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ ടൈൽസ് വിരിച്ചതാണ്. കുട്ടികളുടെ കളിസ്ഥലം ഡ്രസ്സ് ചെയ്ത് ടൈൽസ് വിരിച്ച് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുട്ടികളുടെ വർണ്ണശബളമായ അസംബ്ലി നടത്തുന്നതിന് സൗകര്യമുള്ളതാക്കിയിട്ടുണ്ട്. 4 ക്ലാസ് മുറികളിൽലും കമ്പ്യൂട്ടർ ലാബിലും എൽസിഡി പ്രൊജക്ടർ ഉണ്ട് .വിദ്യാലയം ചുറ്റുമതിലുകൾ ഉള്ളതാണ്. എല്ലാ ക്ലാസ് മുറികളും വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യായനം നടത്തിവരുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2343062" എന്ന താളിൽനിന്ന് ശേഖരിച്ചത്