"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 93: വരി 93:
| 3 || കെ.എം. മേരിക്കുട്ടി || 2011 - 2013
| 3 || കെ.എം. മേരിക്കുട്ടി || 2011 - 2013
|-
|-
| 4 || ഒ.പി. ആമിന || 2014 -
| 4 || ഒ.പി. ആമിന || 2014 - 2022 2022
 
|-
|5
|ഇ. ഹരീഷ്
|2023 -
|}
|}
==വഴികാട്ടി==
==വഴികാട്ടി==

10:53, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
വിലാസം
അരീച്ചോല

PTMAMLP SCHOOL AREECHOLA
,
തച്ചിങ്ങനാടം പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2781150
ഇമെയിൽareecholaptm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48302 (സമേതം)
യുഡൈസ് കോഡ്32050500510
വിക്കിഡാറ്റQ64563707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആമിന ഒ.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നിസാമുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
22-03-2024Areecholalp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ലോഗോ

മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 19-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും.
  • 1250 ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
  • സ്വന്തമായി കളിസ്ഥലം
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ആരോഗ്യ ക്ലബ്

ഭരണനിർവഹണം

സ്‌കൂൾ മാനേജർ, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാലയത്തിലെ മുൻ അധ്യാപിക കൂടിയായിരുന്ന പി. സക്കീനാബിയാണ് 2012 മുതൽ സ്‌കൂളിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലയളവ്
1 എം. മേരി 1976 - 1999
2 പി.എം. ജോസഫ് 2000 - 2010
3 കെ.എം. മേരിക്കുട്ടി 2011 - 2013
4 ഒ.പി. ആമിന 2014 - 2022 2022
5 ഇ. ഹരീഷ് 2023 -

വഴികാട്ടി

{{#multimaps:11.067027, 76.206575 |zoom=12}}