"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|size=350px
|size=350px
|caption=ജി.എൽ..പി.എസ് എടക്കാപറമ്പ
|caption=ജി.എൽ..പി.എസ് എടക്കാപറമ്പ
|ലോഗോ=19808-school-logo1.png
|ലോഗോ=19808-poove-poli.jpeg
|logo_size=50px
|logo_size=50px
}}  
}}  

22:19, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ..പി.എസ് എടക്കാപറമ്പ
ജി.എൽ..പി.എസ് എടക്കാപറമ്പ
വിലാസം
എടക്കാപറമ്പ

ജി .എൽ .പി .എസ് എടക്കാപറമ്പ കണ്ണമംഗലം
,
കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽglpsedakkaparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19808 (സമേതം)
യുഡൈസ് കോഡ്32051300915
വിക്കിഡാറ്റQ64566427
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കണ്ണമംഗലം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ434
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസ്റത്ത് കൊന്നലത്ത്
പി.ടി.എ. പ്രസിഡണ്ട്ഖാദർ ബാബു ഇ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്
അവസാനം തിരുത്തിയത്
21-03-2024GLPSEDAKKAPARAMBA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലെ എടക്കാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എടക്കാപറമ്പ് ജി എൽ പി സ്കൂൾ.കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 

ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് റൂമുകളോട് കൂടിയ പുതിയ കെട്ടിടവും 9 ക്ലാസ്സ് റൂമുകളോട് കൂടിയ പഴയ കെട്ടിടവും സ്കൂളിനുണ്ട്. കണ്ണമംഗലം പഞ്ചായത്തിൽ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ് ജി. എ.ൽ.പി എസ് എടക്കാപറമ്പ. .ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

2023-2024  അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

നസ്‍റത്ത് കൊന്നലത്ത്

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 അച്ചുതൻ നായർ 1957 1961
2 ഹംസ KT 1961 1967
3 ഗംഗാധരൻ A 1967 1973
4 പാപ്പാട്ട് ബാലന് 19070 1974
5 ശങ്കരപണിക്കര് 1974 1976
6 ശ്രീധരപണിക്കർ 1976 1980
7 നാരായണൻ നായർ KV 1987 1990
8 രാമസ്വാമി D 1990 1992
9 ചന്ദ്രൻ K 1994 1995
10 മുഹമ്മദ് പുത്തുക്കാടൻ 1995 2003
11 കുഞ്ഞിമൊയ്തീൻകുട്ടി PP 2003 2007
12 സുജാത PJ 2007 2009
13 മരക്കാർ M 2010 2011
14 ഗൗരി A 2011 2015
15 അബുല്ലൈസ്TK 2015 2016
16 വാസു C 2016 2018
17 സരളകുമാരി 2018 2020
18 ജസ്റ്റിൻ ജേക്കബ്ബ്(എച്ച്.എം ഇൻ ചാർജ് 2020 2021
19 ബാബുരാജൻ കാളാടൻ 2021 2022
20 ശൈലജ M 2022 2022
21 നസ്‍റത്ത് കൊന്നലത്ത് 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1 സുബ്രഹ്മണ്യൻ MV കല
2 ഡോക്ടർ അപർണ CV   ആരോഗ്യം
3 ഡോക്ടർ അഷിഖ EK ആരോഗ്യം
4 ഡോക്ടർ രേഷ്മ ചാലിൽ ആരോഗ്യം
5 നിഷ MV കല

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുക. ചെമ്മാട് വഴി ദേശീയപാത കക്കാട് എത്തിച്ചേരുക.വടക്കോട്ട് യാത്ര ചെയ്ത് കൊളപ്പുറത്ത് എത്തി കൊണ്ടോട്ടി റോഡ് വഴി പോവുക. കുന്നുംപുറത്ത് എത്തിയാൽ വേങ്ങര റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ എത്താം‍.
  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

{{#multimaps: 11°5'11.04"N, 75°57'59.62"E |zoom=18 }}


"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_എടക്കാപറമ്പ&oldid=2329425" എന്ന താളിൽനിന്ന് ശേഖരിച്ചത്