"ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(about school)
വരി 65: വരി 65:
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
== ചരിത്രം ==
== ചരിത്രം ==
1999 ൽ DPEP ആരംഭിച്ച കാലത്ത് ഉൾപ്രദേശങ്ങളിൽ യാത്ര സൗകര്യം തീരെ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് വേണ്ടി 15 സ്കൂളുകൾ അനുവദിച്ചതിൽ ഒരു സ്കൂളാണ് GLPS Pasuppara Puthuval .2000 ൽ ആണ് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ' 2000 ഒക്ടോബർ 25-ാം തീയതി ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ വരുന്നതിന് മുൻപ് ഉൾപ്രദേശങ്ങളിലുള്ള കുട്ടികളെ 10 kM കൂടുതൽ ദൂരെയുള്ള EKM .L.P.S പശുപ്പാറ സ്കൂളിലായിരുന്നു പോയ്കൊണ്ടിരുന്നത്. ആ ഒരു ദൂരപരിധി കുറയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഒന്നാം ക്ലാസായിരുന്നു ആരംഭിച്ചത്. 27 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് എംപ്ലോയ്മെൻ്റിൽ നിന്ന് താൽക്കാലിക നിയമത്തിലൂടെ സുജമോൾ KS എന്ന അധ്യാപികയാണ് ഈ സ്കൂൾ ആരംഭിച്ചപ്പോൾ ഉള്ള ആദ്യത്തെ അധ്യാപിക അന്ന് സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. പുല്ലുമേഞ്ഞ ഒരു വീട്ടിലായിരുന്നു ഒന്നാം ക്ലാസ് ആരംഭിച്ചത്. 2 വർഷത്തിന് ഉള്ളിൽ 2 വീട് മാറി 2 വാടക വീടുകളിൽ ആയി കുട്ടികളുടെ വിദ്യാഭ്യാസം. 1, 2 ക്ലാസുകളിലായി മാറി. തുടർന്ന് ജോയി ചേട്ടൻ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്ത് വിദ്യാലയം കോൺ ക്രീറ്റ് കെട്ടിടത്തിലായിരുന്നു. ഇപ്പോഴും അതിൻ്റെ പണികൾ പൂർത്തിയാക്കിയിട്ടില്ല എങ്കിൽ പോലും ഒരു ഒരു വിദ്യാലയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് സുജമോൾ ടീച്ചർക്ക് ശേഷം ബിന്ദു PR എന്ന അധ്യാപികയെ താൽക്കാലികമായി ജോലിക്ക് എത്തുകയും സുദീർഘമായ സേവനങ്ങൾ ഇവർ 2 പേരും അനുഷ്ടിക്കുകയും തുടർന്ന് PSC യിലുള്ള സ്ഥിരനിയമനങ്ങൾ നടക്കപ്പെടുകയും തുടർന്ന് പല പ്രഥമ അധ്യാപകരും മറ്റ് അധ്യാപകരും ഈ സ്കൂളിൽ ജോലിക്ക് എത്തുകയും കുട്ടികൾ ധാരാളമായി വന്ന് പഠിക്കുകയും ചെയ്തിരുന്നു.
 





19:19, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GLPS PasupparaPuthuval

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ
ജി.എൽ.പി എസ് പശുപ്പാറ പുതുവൽ
വിലാസം
ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, പിൻകോഡ് -6865501 ഇടുക്കി
,
പശുപ്പാറ പി.ഒ.
,
685501
,
ഇടുക്കി ജില്ല
സ്ഥാപിതം25 - 10 - 2000
വിവരങ്ങൾ
ഫോൺ9495686590
ഇമെയിൽglpspasuppara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30429 (സമേതം)
യുഡൈസ് കോഡ്32090601008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഉപ്പുതറ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്നകുമാരി കെ കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് KM
എം.പി.ടി.എ. പ്രസിഡണ്ട്ആശ ഗണേശൻ
അവസാനം തിരുത്തിയത്
21-03-202430429HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5 കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്ന് മുതൽ 4 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ ഉള്ളത്. ഓഫീസ് മുറി ഉൾപ്പെടെ 5 മുറികൾ ഉണ്ട്. ഉച്ച ഭക്ഷണ നിർമ്മാണത്തിന് അടുക്കളയുണ്ട്. വൈദ്യുതികണക്ഷൻ ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

  1. ബാലസഭ
  2. വിദ്യാരംഗം കലാ സാഹിത്യവേദി
  3. പ്രവ്യത്തിപരിചയ ക്ലബ്ബ്
  4. യോഗ പരിശീലനം
  5. കലകായിക പരിശീലനം
  6. പതിപ്പുകൾ നിർമ്മിക്കൽ
  7. സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ
  8. Maths fair
  9. Science fair

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .

{{#multimaps:9.695226692814767, 76.93864605191811|zoom=18}}