"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
|- | |- | ||
|1 | |1 | ||
| | |വി അബ്ദുറഹ്മാൻ | ||
|1979 | |||
|1984 | |||
| | | | ||
|- | |||
|2 | |||
|വി. പി. മുഹമ്മദ് | |||
|1984 | |||
|1987 | |||
| | |||
|- | |||
|3 | |||
|ഗോപാലൻ | |||
|1987 | |||
|1993 | |||
| | |||
|- | |||
|4 | |||
|കെ. ടി അബൂബക്കർ | |||
|1993 | |||
|1995 | |||
| | |||
|- | |||
|5 | |||
|രാജൻ പി | |||
|1995 | |||
|1998 | |||
| | |||
|- | |||
|6 | |||
|എസ്. ശങ്കരൻ നായർ | |||
|1998 | |||
|2002 | |||
| | |||
|- | |||
|7 | |||
|അലവി എം | |||
|2002 | |||
|2003 | |||
| | | | ||
|- | |||
|8 | |||
|എം. ടി. മത്തായി | |||
|2003 | |||
|2004 | |||
| | |||
|- | |||
|9 | |||
|ബാബുറാം | |||
|2004 | |||
|2006 | |||
| | |||
|- | |||
|10 | |||
|വിജയൻ പി. കെ | |||
|2006 | |||
|2010 | |||
|[[പ്രമാണം:18528-P K Vijayan.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]] | |[[പ്രമാണം:18528-P K Vijayan.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]] | ||
|- | |- | ||
| | |11 | ||
| | |എലിസബത്ത് ജോർജ് | ||
|2010 | |||
|2011 | |||
| | | | ||
|- | |||
|12 | |||
|ഉണ്ണികൃഷ്ണൻ കെ | |||
|2011 | |||
|2016 | |||
| | | | ||
|- | |||
|13 | |||
|ഖദീജ സി. എം | |||
|2016 | |||
|2018 | |||
|[[പ്രമാണം:18528-C M Katheeja.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു]] | |[[പ്രമാണം:18528-C M Katheeja.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു]] | ||
|- | |- | ||
| | |14 | ||
|അലോശ്യസ് ജോസ് | |അലോശ്യസ് ജോസ് | ||
| | |2018 | ||
| | |2019 | ||
|[[പ്രമാണം:18528-Aloysious Jose.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]] | |[[പ്രമാണം:18528-Aloysious Jose.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]] | ||
|- | |- | ||
| | |15 | ||
|ബൈജു ബി | |ബൈജു. ബി | ||
| | |2019 | ||
| | |2021 | ||
|[[പ്രമാണം:18528-Byju B.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]] | |[[പ്രമാണം:18528-Byju B.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]] | ||
|- | |- | ||
| | |16 | ||
|കെ | |ജയ്ദീപ്. കെ | ||
| | |2021 | ||
| | | | ||
| | | | ||
12:38, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എം എൽ പി എസ് മംഗലശ്ശേരി | |
|---|---|
| വിലാസം | |
മംഗലശ്ശേരി കരുവമ്പുറം പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0483 2761750 |
| ഇമെയിൽ | gmlpsmangalasseri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18528 (സമേതം) |
| യുഡൈസ് കോഡ് | 32050600705 |
| വിക്കിഡാറ്റ | Q64565015 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 192 |
| പെൺകുട്ടികൾ | 175 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയ്ദീപ്. കെ |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ ഹുസൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനു |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 18528 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധുനികതയുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്നും തലയുയർത്തി നിൽക്കുന്നു. ശിശു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി.
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവർത്തനമാരഭിച്ച ഈ വിദ്യാലയത്തിന് 1948 ജനുവരി 19 ന് മലബാർ ഡിസ്ട്രിട് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്. ഏഴര പതിറ്റാണ്ട് കാലമായി മംഗലശ്ശേരി, പാലക്കുളം, തുടങ്ങിയ പരിസര പ്രദേശങ്ങളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം തെളിച്ചം മങ്ങാതെ ദീപ്‍തി പരത്തുന്ന ദീപമായി പൂർവോപരി ശോഭയോടെ കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു.... സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മികച്ച സൗകര്യങ്ങളുള്ള സ്കൂളിൽ ഒരു വലിയ അടുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവും, ഒരു കമ്പ്യൂട്ടർ ലാബും, ഓരോ ക്ലാസിനും ഫാനുകളും ആവശ്യത്തിന് ടോയ്‍ലെറ്റ് സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. വായനയുടെ മായിക ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വിശാലമായ ലൈബ്രറിയുമുണ്ട് .കൂടാതെ പൂർണ തോതിൽ സജ്ജീകരിച്ച പ്രീപ്രൈമറി ക്ലാസുകളുമുണ്ട്. വിശാലമായ മൈതാനവും, കളിയുപകരണങ്ങളും ചിൽഡ്രൻസ് പാർക്കും സ്കൂളിനുണ്ട് . ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ മുറ്റവും ഓരോ ക്ലാസിനും പ്രത്യേകം ഷൂറാക്കുകളുമുണ്ട്. രുചികരവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
സ്കൂൾ യുട്യൂബ് ചാനൽ
https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18528
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ



