"എ.എം.എൽ.പി.എസ്. കുട്ടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=76 | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= |
10:28, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കുട്ടശ്ശേരി | |
---|---|
വിലാസം | |
കുട്ടശ്ശേരി AMLPS KUTTASSERI , എളങ്കൂർ പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpskuttasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18526 (സമേതം) |
യുഡൈസ് കോഡ് | 32050601006 |
വിക്കിഡാറ്റ | Q64566515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 76 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ വർഗീസ്. സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഫീഖ് സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ റസാഖ് |
അവസാനം തിരുത്തിയത് | |
19-03-2024 | 18526 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14 ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ൽ സ്കൂൾ ആയി മാറിയത്. കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ ആയിരുന്നു. പിൽകാലത്ത് 5 വരെ അനുവദിച്ചു. പിന്നീട് 1 മുതൽ 4 വരെയാക്കി ഉത്തരവിറക്കി. 121 കുട്ടികൾ പഠിക്കുന്ന സ്കൂൾ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു പോരുന്നു. സി.അബ്ദുസ്സലാം മാനേജറും, സാലിജോൺ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവർത്തിച്ചു വരുന്നു.
കെട്ടിടം - 2 ഓഫീസ് - 1 കംപ്യൂട്ടർ - 2 ടോയ്ലെറ്റ് - 2 യൂറിനൽ - 10 വിസ്തൃതി - 1.5 ഏക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങൾസംഘടിപ്പിച്ചു, മുകച്ച വിദ്യാർത്ഥികളെ കണ്ടത്തി. എല്ലാക്ലാസ്സുകളിലും ആഴ്ചകളിൽ നടത്തി വരുന്ന സർഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ, ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷം നജ.എൻ പഞ്ചായത്ത്തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തിൽ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു. വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകൾ, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളിൽ അഭിരുചികൾ വളർത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ നടത്തുക യുണ്ടായി.
ക്ലബുകൾ
വിദ്യാരംഗം
സയൻസ്
മാത്സ്
ഹെൽത്ത്
ചിത്രശാല
വഴികാട്ടി
മഞ്ചേരി - പാണ്ടിക്കാട് റോഡ് - 6കി.മീ. - കുട്ടിപ്പാറ
കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - കൊയ്ലാണ്ടി
കൊയ്ലാണ്ടി - എളങ്കൂർ റോഡ് - 1കി.മീ. - കുട്ടശ്ശേരി സ്കൂൾ
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18526
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ