"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ് മാറ്റം വരുത്തി)
 
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുജ ജോൺ  
|പ്രധാന അദ്ധ്യാപിക=സുജ ജോൺ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കെ എസ്
|പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി .റ്റി.റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ്സിലി ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ്സിലി ജോസഫ്  
|സ്കൂൾ ചിത്രം=37326 ealps othera.jpg  
|സ്കൂൾ ചിത്രം=37326 ealps othera.jpg  

11:56, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ്സ്. ഓതറ
വിലാസം
ഓതറ

പടിഞ്ഞാറ്റോത്തറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽealpsothera18@gmail.com
കോഡുകൾ
സ്കൂൾ കോഡ്37326 (സമേതം)
യുഡൈസ് കോഡ്32120600413
വിക്കിഡാറ്റQ101144234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ09
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ ജോൺ
പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി .റ്റി.റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ജയ്സിലി ജോസഫ്
അവസാനം തിരുത്തിയത്
16-03-202437326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .

           കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

വിശലമായ രണ്ടര ഏക്കർ സ്ഥലത്താണ് നമ്മുടെ വിദ്യാലയം. സ്ഥിതി ചെയ്യുന്നത് . ചുറ്റും മതിൽ കെട്ടി കമ്പി വലയിട്ട കിണറും, ശുചി മുറികളുമുണ്ട് സ്കൂൾ കൃഷിസ്ഥലത്ത് 400 മുട് കപ്പയും , വാഴ ,ചേനയും ,ചേമ്പയും അടങ്ങിയ പച്ചക്കറിത്തോട്ടമുണ്ട് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾകൂടുതൽ അറിയാൻ

മികവുകൾ

  • ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.കൂടുതൽ അറിയാൻ

മുൻസാരഥികൾ

നമ്പർ പ്രധമ അധ്യാപകർ വർഷം
1 കെ.ജെ.ജോസഫ് 1968 - 1973
2 എ.പി.ഫിലിപ് 1973 - 1983
3 പി.എം.തങ്കമ്മ 1984 - 1988
4 തോമസ് ഇട്ടി 1988 - 1989
5 അന്നമ്മ ജോൺ 1989 - 1993
6 സി. കെ ശോശാമ്മ 1993 - 1998
7 വിജി എലിസബത്ത് മാത്യു 1998 - 2016
8 ഗ്രേസി . എം . എം 2017 - 2019
9 റെയിച്ചൽ റീന മാത്രു 2019 - 2022
10 സുജ ജോൺ 2022-

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

  • ചാൽസ് പോത്തൻ (late) ( നാഗലാൻ്റ് ലെ വൈസ് ചാൻസിലർ )
  • റോബർട്ട് പോത്തൻ (കൃഷി  വിജ്ഞാനാകേന്ദ്രം മേധാവി)
  • വിൻസി ഓ .മാത്യുസ് (എം ജി യൂണിവേഴ്സിറ്റി മൈക്രോ ബയോളജി )
  • ശാലു .ജോൺ (സി എ )
  • പ്രൊ .ഡോ .കോശി .മത്തായി (ചെങ്ങന്നൂർ ക്രസ്ത് ത്യൻ കോളേജ് അധ്യാപകൻ)
  • റവ. നെബു .വർഗ്ഗീസ് ( പുരോഹിതൻ)
  • നിഷ ഓമനക്കുട്ടൻ (ഈ സ്കൂളിലെ തന്നെ അധ്യാപികയായി തുടരുന്നു)

അദ്ധ്യാപകർ

  • സുജ ജോൺ
  • അശ്വതി. റ്റി.കെ
  • അഷ്ടമി ആർ

ദിനാചരണങ്ങൾ

ജൂൺ 1 - പ്രവേശനോത്സവം

2023 ജൂൺ 1-ാം തീയതി 9.30 മണിക്ക് തന്നെ പ്രാർത്ഥനയോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് വർണ്ണത്തൊപ്പിയും ബലൂണുകളും നൽകി നവാഗതരെ സ്വാഗതം ചെയ്തു.തുടർന്ന് കുട്ടികളെ പരിചയപ്പെടുത്തി അവർക്ക് വേണ്ടുന്ന പടനോപകരണങ്ങൾ നൽകുകയും ചെയ്ത. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിാടികൾ അരങ്ങേറുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കൂടുതൽ അറിയാൻ

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 6കിലോമീറ്റർ )
  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
  • കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 5കിലോമീറ്റർ)
  • റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് 6 കിലോമീറ്റർ

{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്._ഓതറ&oldid=2241701" എന്ന താളിൽനിന്ന് ശേഖരിച്ചത്