"ജി എൽ പി എസ് കൈതക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ബോൾഡാക്കി)
വരി 64: വരി 64:


== '''<big>ചരിത്രം </big>'''      ==
== '''<big>ചരിത്രം </big>'''      ==
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ  താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്  പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂളിന് സാക്ഷാത്കാരമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ  താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്  പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ '''കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ''' യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:17, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൈതക്കൊല്ലി
വിലാസം
കൈതക്കൊല്ലി

ചെറക്കര പി,ഒ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpskaithakkolly@gmail.com
കോഡുകൾ
സ്കൂൾ കോഡ്15415 (സമേതം)
യുഡൈസ് കോഡ്32030100413
വിക്കിഡാറ്റQ64522762
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി.എം.വി
പി.ടി.എ. പ്രസിഡണ്ട്ശിവ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
15-03-202415415


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൈതക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈതക്കൊല്ലി . ഇവിടെ 18 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂൾ യാഥാർത്ഥ്യമായി.പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത.

ഭൗതികസൗകര്യങ്ങൾ

  1. വിശാലമായ കളിസ്ഥലം
  2. കമ്പ്യൂട്ടർ പഠനം
  3. ആകർഷകമായ ക്ലാസ് മുറിക‍ൾ
  4. പച്ചക്കറിത്തോട്ടം
  5. ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ. പി. ശിവരാമൻ
  2. എൻ.ടി . ഗോപാലൻ
  3. പി.രാഘവൻ നായർ
  4. കെ.എം. വർക്കി
  5. ഇ.കെ.ശശി
  6. കെ.മോഹൻകുമാർ
  7. പി.ആർ.രഘുനാഥൻ
  8. കെ.ആനന്ദൻ
  9. പി.ലീല
  10. ബി.വിജയമ്മ
  11. ആർ.ആനന്ദവല്ലി അമ്മാൾ
  12. ഇ.പി.മോഹൻദാസ്
  13. ടോമി മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*വയനാട്, മാനന്തവാടിയിൽ നിന്നും തലപ്പുഴ-നിടുംപൊയിൽ റോഡിൽ 44 ാം മൈൽ ഇറങ്ങി മക്കിമല റോഡിൽ 3.5 കി.മീ സഞ്ചരിച്ച് കൈതക്കൊല്ലി ഗവ: എൽ.പി സ്കൂളിലെത്താം.
  • മാനന്തവാടി-മക്കിമല ബസിൽ കയറി കൈതക്കൊല്ലി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാൻ സാധിക്കും.

{{#multimaps:11.862462,75.943048|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൈതക്കൊല്ലി&oldid=2232894" എന്ന താളിൽനിന്ന് ശേഖരിച്ചത്