"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 112: | വരി 112: | ||
|9 | |9 | ||
|'''ഉഷ ടീച്ചർ''' | |'''ഉഷ ടീച്ചർ''' | ||
| | |||
|- | |||
|10 | |||
|'''പ്രമോദ്.പി.വി''' | |||
| | | | ||
|} | |} | ||
10:17, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ | |
|---|---|
| വിലാസം | |
കൊവ്വൽ ചെറുവത്തൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 04672 264222 |
| ഇമെയിൽ | 12550aupskovval@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12550 (സമേതം) |
| യുഡൈസ് കോഡ് | 32010700208 |
| വിക്കിഡാറ്റ | Q64398891 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
| വാർഡ് | 06 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 271 |
| പെൺകുട്ടികൾ | 260 |
| ആകെ വിദ്യാർത്ഥികൾ | 531 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിത പി കെ |
| പി.ടി.എ. പ്രസിഡണ്ട് | സുധീരൻ മയിച്ച |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു.ഇ |
| അവസാനം തിരുത്തിയത് | |
| 15-03-2024 | 12550kovval |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പഞ്ചായത്തിലാണ് കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി[1] അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു[2]
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും
പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.
മാനേജ്‌മെന്റ്
2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി.2017ജൂൺ മുതൽ ശ്രീ.വി.വി.ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു
മുൻ പ്രധാനാധ്യാപകർ
| നമ്പർ | പേര് | വർഷം |
|---|---|---|
| 1 | കുഞ്ഞിശങ്കരൻ അടിയോടി | |
| 2 | കോരൻ മാസ്ററർ | |
| 3 | ഗോപാലൻ മാസ്ററർ | |
| 4 | കുഞ്ഞമ്പു മാസ്‌റ്റർ | |
| 5 | നാരായണൻ മാസ്‌റ്റർ | |
| 6 | എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ | |
| 7 | കെ.രുഗ്മിണിടീച്ചർ | |
| 8 | കെ.പ്രമീള ടീച്ചർ | |
| 9 | ഉഷ ടീച്ചർ | |
| 10 | പ്രമോദ്.പി.വി |
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല



വഴികാട്ടി
- ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറിയും ,
- നീലേശ്വരം ടൗണിൽ നിന്ന് ആറ് കിലോമീററർ തെക്ക്മാറിയും ദേശീയ പാതയോരത്താണ് സ്കൂൾ
- അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ )
{{#multimaps:12.22621, 75.15850|zoom=18}}
- ↑ asdfgh
- ↑ www.schoolwiki.in
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12550
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
