"എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
മതപാഠശാലകളും അതിൽ മതശാമ്പുതകൾ പഠിപ്പിക്കുന്ന മുല്ലമാർ നടത്തുന്ന ഓത്തുപള്ളികൾ മുല്ലമാരുടെ ഓത്തുപള്ളിക്കൂടം മുല്ലപ്പള്ളി എന്നറിയപ്പെട്ടിരുന്നു. ഭൗതികപഠനം തീരെ അന്യമായിരുന്ന മതപാഠശാലകളെ (ഓത്തുപള്ളികളെ) മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയമായി ബ്രിട്ടീഷു ഭരണകാലത്ത് അംഗീകരിക്കുകയും ഈ പാഠശാലകളിൽ ബോധനം നടത്തുന്നവരെ അധ്യാപകന് പരിശീലനം നടത്തിച്ചും അല്ലാതെയും അധ്യാപകരാക്കി നിയമിക്കാൻ മൊല്ലമാർക്ക് അധികാരം കൊടുക്കുകയും അപ്രകാരം നടന്നിരുന്ന പള്ളക്കൂടങ്ങളിൽപെട്ട ഈ വിദ്യാലയം പിന്നീട് എയിഡഡ് സ്കൂളായി (Elementary School) ഉയർത്തുകയായിരുന്നു. അപ്രകാരം Aided Mappila Lower Primary Basic School goo ആദ്യകാലത്തിൽ ചെറുതൊടിക കമ്മദ് മൊല്ല മാനേജറും ചെറുതൊടിക അഹമ്മദ് മാസ്റ്റർ, ഞെണ്ടോളി കുഞ്ഞാപ്പു മാസ്റ്റർ, കീടക്കാട് അബ്ദുൽ കരീം മാസ്റ്റർ, തലേക്കര കൊയപ്പത്തൊടി അസൈനാർ മാസ്റ്റർ, അമ്പാട്ട് ഇസ്‌മായിൽ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ (വലിയപറമ്പ്), സൈതാലിക്കുട്ടി മാസ്റ്റർ, പിന്നീട് പി.സി മുഹമ്മദ് മാസ്റ്റർ, സി.കെ ഹസ്സൻ മാസ്റ്റർ എന്നിവരുമായിരുന്നു ആദ്യകാല ഗുരുനാഥന്മാർ. | മതപാഠശാലകളും അതിൽ മതശാമ്പുതകൾ പഠിപ്പിക്കുന്ന മുല്ലമാർ നടത്തുന്ന ഓത്തുപള്ളികൾ മുല്ലമാരുടെ ഓത്തുപള്ളിക്കൂടം മുല്ലപ്പള്ളി എന്നറിയപ്പെട്ടിരുന്നു. ഭൗതികപഠനം തീരെ അന്യമായിരുന്ന മതപാഠശാലകളെ (ഓത്തുപള്ളികളെ) മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയമായി ബ്രിട്ടീഷു ഭരണകാലത്ത് അംഗീകരിക്കുകയും ഈ പാഠശാലകളിൽ ബോധനം നടത്തുന്നവരെ അധ്യാപകന് പരിശീലനം നടത്തിച്ചും അല്ലാതെയും അധ്യാപകരാക്കി നിയമിക്കാൻ മൊല്ലമാർക്ക് അധികാരം കൊടുക്കുകയും അപ്രകാരം നടന്നിരുന്ന പള്ളക്കൂടങ്ങളിൽപെട്ട ഈ വിദ്യാലയം പിന്നീട് എയിഡഡ് സ്കൂളായി (Elementary School) ഉയർത്തുകയായിരുന്നു. അപ്രകാരം Aided Mappila Lower Primary Basic School goo ആദ്യകാലത്തിൽ ചെറുതൊടിക കമ്മദ് മൊല്ല മാനേജറും ചെറുതൊടിക അഹമ്മദ് മാസ്റ്റർ, ഞെണ്ടോളി കുഞ്ഞാപ്പു മാസ്റ്റർ, കീടക്കാട് അബ്ദുൽ കരീം മാസ്റ്റർ, തലേക്കര കൊയപ്പത്തൊടി അസൈനാർ മാസ്റ്റർ, അമ്പാട്ട് ഇസ്‌മായിൽ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ (വലിയപറമ്പ്), സൈതാലിക്കുട്ടി മാസ്റ്റർ, പിന്നീട് പി.സി മുഹമ്മദ് മാസ്റ്റർ, സി.കെ ഹസ്സൻ മാസ്റ്റർ എന്നിവരുമായിരുന്നു ആദ്യകാല ഗുരുനാഥന്മാർ. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
| വരി 60: | വരി 61: | ||
|പ്രധാന അദ്ധ്യാപിക=സുബൈദ ടി | |പ്രധാന അദ്ധ്യാപിക=സുബൈദ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=MUJEEB | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്‌സ ത്ത് വി | |എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്‌സ ത്ത് വി | ||
|സ്കൂൾ ചിത്രം=AMLPS MULLAPPALLY.jpeg | |സ്കൂൾ ചിത്രം=AMLPS MULLAPPALLY.jpeg | ||
12:50, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം.
മതപാഠശാലകളും അതിൽ മതശാമ്പുതകൾ പഠിപ്പിക്കുന്ന മുല്ലമാർ നടത്തുന്ന ഓത്തുപള്ളികൾ മുല്ലമാരുടെ ഓത്തുപള്ളിക്കൂടം മുല്ലപ്പള്ളി എന്നറിയപ്പെട്ടിരുന്നു. ഭൗതികപഠനം തീരെ അന്യമായിരുന്ന മതപാഠശാലകളെ (ഓത്തുപള്ളികളെ) മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയമായി ബ്രിട്ടീഷു ഭരണകാലത്ത് അംഗീകരിക്കുകയും ഈ പാഠശാലകളിൽ ബോധനം നടത്തുന്നവരെ അധ്യാപകന് പരിശീലനം നടത്തിച്ചും അല്ലാതെയും അധ്യാപകരാക്കി നിയമിക്കാൻ മൊല്ലമാർക്ക് അധികാരം കൊടുക്കുകയും അപ്രകാരം നടന്നിരുന്ന പള്ളക്കൂടങ്ങളിൽപെട്ട ഈ വിദ്യാലയം പിന്നീട് എയിഡഡ് സ്കൂളായി (Elementary School) ഉയർത്തുകയായിരുന്നു. അപ്രകാരം Aided Mappila Lower Primary Basic School goo ആദ്യകാലത്തിൽ ചെറുതൊടിക കമ്മദ് മൊല്ല മാനേജറും ചെറുതൊടിക അഹമ്മദ് മാസ്റ്റർ, ഞെണ്ടോളി കുഞ്ഞാപ്പു മാസ്റ്റർ, കീടക്കാട് അബ്ദുൽ കരീം മാസ്റ്റർ, തലേക്കര കൊയപ്പത്തൊടി അസൈനാർ മാസ്റ്റർ, അമ്പാട്ട് ഇസ്‌മായിൽ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ (വലിയപറമ്പ്), സൈതാലിക്കുട്ടി മാസ്റ്റർ, പിന്നീട് പി.സി മുഹമ്മദ് മാസ്റ്റർ, സി.കെ ഹസ്സൻ മാസ്റ്റർ എന്നിവരുമായിരുന്നു ആദ്യകാല ഗുരുനാഥന്മാർ.
ഭൗതികസൗകര്യങ്ങൾ
| എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി | |
|---|---|
| വിലാസം | |
കൊളത്തൂർ തുറക്കൽ പി.ഒ. , 673638 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsmullappally2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18334 (സമേതം) |
| യുഡൈസ് കോഡ് | 32050200111 |
| വിക്കിഡാറ്റ | Q6456472 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കൊണ്ടോട്ടി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 25 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുബൈദ ടി |
| പി.ടി.എ. പ്രസിഡണ്ട് | MUJEEB |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്‌സ ത്ത് വി |
| അവസാനം തിരുത്തിയത് | |
| 14-03-2024 | AMLPSMULLAPPALLYKOLATHUR18334 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വഴികാട്ടി
: കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -3 കിലോമീറ്റർ
: കൊളത്തൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -അര കിലോമീറ്റർ
{{#multimaps:11.792681, 75852605 | zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18334
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ