"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}


== <big>'''ചരിത്രം'''</big>  ==
== <big>'''ചരിത്രം'''</big>  ==
വരി 99: വരി 99:
[[ഭൗതികസാഹചര്യം|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]
[[ഭൗതികസാഹചര്യം|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]


== <big>'''അക്കാദമികം'''</big> ==
   
ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു.


[[അക്കാദമികം |<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]


== <big>'''സാമൂഹിക പങ്കാളിത്തം'''</big> ==
== മുൻസാരഥികൾ ==
     
{| class="wikitable"
വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.
|+
!1
!മുഹമ്മദ് അറ്റാശ്ശേരി
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


[['''സാമൂഹിക പങ്കാളിത്തം'''|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]
==  == <big>'''അക്കാദമികം'''</big> ==       ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു.
 
== <big>'''ക്ലബ്ബുകൾ'''</big> ==
 
വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,സ്കൗട്ട്സ് ആൻറ് ഗൈഡ്സ്,ജെ.ആർ.സി,വിദ്യാരംഗം,മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്,നന്മ-ക്ലബ്ബ്,അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്,.ഗാന്ധിദർശൻക്ലബ്ബ്,തണൽ-ഫോറസ്റ്റ് ക്ലബ്ബ്,സീഡ് ക്ലബ്ബ്,,കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്,കലാകായിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുമുണ്ട്.
 
[[സ്കൂൾ ക്ലബ്ബുകൾ |<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]
 
== <big>'''അവാർഡുകൾ'''</big> ==
 
വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.
 
[[സ്കൂൾ അവാർഡുകൾ|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]
 
== <big>'''പത്രതാളുകളിലൂടെ'''</big>  ==
 
 
[[പ്രമാണം:Drama-1.2.17 - Copy - Copy.jpg|Drama-1.2.17 - Copy - Copy.jpg]]
 
'''<big>[[പത്രതാളുകളിലൂടെ.....|കൂടുതൽ വിവരങ്ങളിലേക്ക്]]</big>'''
 
== <big>'''പ്രൊജെക്ടുകൾ'''</big>  ==
 
[['''പ്രൊജെക്ടുകൾ'''|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]
 
== <big>'''വഴികാട്ടി'''</big> ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ദേശീയ പാത 966 കൊണ്ടോട്ടിയിൽ നിന്നും സംസ്ഥാന പാത 65ലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എക്കാപറമ്പിൽ എത്താം.
*അവിടെ നിന്ന് ഒഴുകൂർ റോഡിലൂടെ 2കിലോമീറ്റർ പിന്നിട്ട കളത്തിപറമ്പിലും,വീണ്ടും ഇടതുവശം തിരിഞ്ഞ് നെരവത്ത് റോഡിലൂടെ 750 മീറ്റർ - വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം.
----
{{#Multimaps: 11.1545973,76.0088533 | zoom=18}}
 
 
      അരീക്കോട് ഭാഗത്തു നിന്ന് വരുന്നവർസംസ്ഥാന പാത 65ലൂടെ സഞ്ചരിച്ച് കിഴിശ്ശേരി എത്തുക.അവിടെ നിന്നും മഞ്ചേരി റോഡിൽ 200മീറ്റർ പിന്നിട്ട് വലതു വശം തിരിഞ്ഞ് മൊറയൂർ റോഡിൽ 2.5കിലോമീറ്റർ  യാത്ര ചെയ്താൽ വിദ്യാലയം സ്ഥിതിചെയ്യുന്ന  നെരവത്ത് അങ്ങാടിയിൽ  എത്തും
 
 
      ദേശീയ പാത 966ൽ മൊറയൂരിൽ നിന്നും കിഴിശ്ശേരി റോഡിൽ 2 കിലോമീറ്റർ പിന്നിട്ടാൽ  വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം.


[[അക്കാദമികം |<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]  == <big>'''സാമൂഹിക പങ്കാളിത്തം'''</big> ==        വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.


|}       
[['''സാമൂഹിക പങ്കാളിത്തം'''|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]  == <big>'''ക്ലബ്ബുകൾ'''</big> ==    വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും  ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,സ്കൗട്ട്സ് ആൻറ് ഗൈഡ്സ്,ജെ.ആർ.സി,വിദ്യാരംഗം,മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്,നന്മ-ക്ലബ്ബ്,അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്,.ഗാന്ധിദർശൻക്ലബ്ബ്,തണൽ-ഫോറസ്റ്റ് ക്ലബ്ബ്,സീഡ് ക്ലബ്ബ്,,കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്,കലാകായിക ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുമുണ്ട്.


[[സ്കൂൾ ക്ലബ്ബുകൾ |<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]  == <big>'''അവാർഡുകൾ'''</big> ==    വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.


[[സ്കൂൾ അവാർഡുകൾ|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]  == <big>'''പത്രതാളുകളിലൂടെ'''</big>  ==  [[പ്രമാണം:Drama-1.2.17 - Copy - Copy.jpg|Drama-1.2.17 - Copy - Copy.jpg]]  '''<big>[[പത്രതാളുകളിലൂടെ.....|കൂടുതൽ വിവരങ്ങളിലേക്ക്]]</big>'''  == <big>'''പ്രൊജെക്ടുകൾ'''</big>  ==


     
[['''പ്രൊജെക്ടുകൾ'''|<big><big>'''കൂടുതൽ വിവരങ്ങളിലേക്ക്'''</big></big>]]  == <big>'''വഴികാട്ടി'''</big> ==  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!--visbot  verified-chils->-->
*ദേശീയ പാത 966 കൊണ്ടോട്ടിയിൽ നിന്നും സംസ്ഥാന പാത 65ലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എക്കാപറമ്പിൽ എത്താം.
*അവിടെ നിന്ന് ഒഴുകൂർ റോഡിലൂടെ 2കിലോമീറ്റർ പിന്നിട്ട കളത്തിപറമ്പിലും,വീണ്ടും ഇടതുവശം തിരിഞ്ഞ് നെരവത്ത് റോഡിലൂടെ 750 മീറ്റർ - വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം. ----
{{#Multimaps: 11.1545973,76.0088533 | zoom=18}}            അരീക്കോട് ഭാഗത്തു നിന്ന് വരുന്നവർസംസ്ഥാന പാത 65ലൂടെ സഞ്ചരിച്ച് കിഴിശ്ശേരി എത്തുക.അവിടെ നിന്നും മഞ്ചേരി റോഡിൽ 200മീറ്റർ പിന്നിട്ട് വലതു വശം തിരിഞ്ഞ് മൊറയൂർ റോഡിൽ 2.5കിലോമീറ്റർ  യാത്ര ചെയ്താൽ വിദ്യാലയം സ്ഥിതിചെയ്യുന്ന  നെരവത്ത് അങ്ങാടിയിൽ  എത്തും        ദേശീയ പാത 966ൽ മൊറയൂരിൽ നിന്നും കിഴിശ്ശേരി റോഡിൽ 2 കിലോമീറ്റർ പിന്നിട്ടാൽ  വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം.  |}                    <!--visbot  verified-chils->--> ==
"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്