"എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു. | ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു. | ||
[[എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
====== ഭൗതികസൗകര്യങ്ങൾ ====== | ====== ഭൗതികസൗകര്യങ്ങൾ ====== |
12:44, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം | |
---|---|
വിലാസം | |
ഏഴുമുട്ടം ഏഴു മുട്ടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 4 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04862 262313 |
ഇമെയിൽ | hmsmlps7muttom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29342 (സമേതം) |
യുഡൈസ് കോഡ് | 32090800502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മല എം. സൈമൺ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് പി. മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി ജോബി |
അവസാനം തിരുത്തിയത് | |
13-03-2024 | Jithukizhakkel |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ഏഴുമുട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി. സ്കൂൾ.
ചരിത്രം
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.
ഭൗതികസൗകര്യങ്ങൾ
- അടച്ചുറപ്പുള്ള 5 ക്ലാസ് മുറികൾ
- ഓഫീസ് മുറി
- കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
- ഇന്റർനെറ്റ് സൗകര്യം
- ക്ലാസ് ലൈബ്രറി
- വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
- കുടിവെള്ള സൗകര്യം
- ചുറ്റുമതിൽ , ഗേയിറ്റ്
- വൃത്തിയുള്ള ടോയിലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- *വിദ്യാരംഗം-കലാസാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- റീഡിങ്ങ് ക്ലബ്ബ്
- പ്രവർത്തി പരിചയ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
- നിർമ്മല എം സൈമൺ (പ്രധാന അദ്ധ്യാപിക)
- സിമി ജോസ്
- അനീഷ തോമസ്
- ഷിലു മോൾ റ്റി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
- രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷ ഇടുക്കി സംഘടിപ്പിച്ച ജില്ലാതല ക്വിസ് (2021 ഡിസംബർ) മത്സരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം - ജോവാൻ മരിയ അബി ( ക്ലാസ്സ് - 4 )
വഴികാട്ടി
- തൊടുപുഴ - കരിമണ്ണൂർ റൂട്ടിൽ ഏഴുമുട്ടം ബസ്റ്റോപ്പിൽ നിന്നും വലത്തോട്ടുതിരിഞ്ഞ് അഞ്ഞൂറുമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- ദിശാസൂചിക - പനച്ചിക്കോട്ട് ഭഗവതി ക്ഷേത്രം , താബോർ ധ്യാനകേന്ദ്രം.
{{#multimaps:9.917137273346064,76.75810878267295|zoom=16}}
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29342
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ