"ജി യു പി എസ് കല്ലിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 114: വരി 114:
|Babu P V
|Babu P V
|2022 June
|2022 June
|
|2023 june 1
|-
|7
|Binoy T K
|2023 June 2
|}
|}
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

12:41, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കല്ലിൻകര
വിലാസം
കൊഴുവണ

Thazhathur P O, Kozhuvavna
,
താഴത്തൂർ പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0493626055
ഇമെയിൽgupskallinkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15368 (സമേതം)
യുഡൈസ് കോഡ്32030201501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBinoy T K
പി.ടി.എ. പ്രസിഡണ്ട്ഷിജു സി എം
എം.പി.ടി.എ. പ്രസിഡണ്ട്Sheeba V
അവസാനം തിരുത്തിയത്
13-03-2024Miniraju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കല്ലിൻകര. ഇവിടെ 95 ആൺ കുട്ടികളും 73 പെൺകുട്ടികളും അടക്കം ആകെ 168 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്ന ശ്രീ നാരായണൻചെട്ടി, കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്​ണൻ,ചെറുപ്പടി ശ്രീ നാരായണ​ക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവ​​ണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്. കൂടുതൽ വിവരങ്ങൾ

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ കെട്ടിട സൗകര്യങ്ങൾ
  • ലൈബ്രറി
  • കമ്പ്യൂൂട്ടർ ലാബ്
  • KITE ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകൾ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. 2020 ആഗസ്റ്റ് മാസത്തിൽ ലഭിച്ച ലാപ്ടോപ്പുകൾ അധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുകയും നല്ല രീതിയിൽ പഠിക്കുന്നതിന് കുട്ടികൾക്ക് ക്ലാസുകളും നൽകുന്നു.
  • പ്രൊജക്ടർ
കുട്ടികളുടെ പഠനം എളുപ്പത്തിൽ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 എം. എ പൗലോസ് 2017 2020
2 P K Rugmini (HM Incharge) 2020 April 2021 October
3 Jose K 2021 November
4 Biju M T 2021 Nov 2022 June 6
5 Babu P V 2022 June 2023 june 1
7 Binoy T K 2023 June 2

നേട്ടങ്ങൾ

2022 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022 ജുൺ 1. നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ട് പ്രവേശനോത്സവം വളരെ ആഘോഷമായി നടന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷീല പുഞ്ചവയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതർക്ക് സമ്മാനദാനവും കലാപരിപാടികളും പായസവിതരണവും നടന്നു.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം
  • വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
  • കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.

{{#multimaps:11.59574,76.29295 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലിൻകര&oldid=2213522" എന്ന താളിൽനിന്ന് ശേഖരിച്ചത്