"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


<font size=6><center><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></center></font size>
<font size=6><center><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></center></font size>
=='''സയൻസ് ക്ലബ് '''==
<p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ  ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.</p>

11:53, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം