വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സ്റ്റാമിന, ഭക്ഷ്യ ദിനാചരണം എന്നിവ നടന്നു. 2019-20 അധ്യയനവർഷത്തിൽ ഹരിതോത്സവം നടത്തി. 2021-22 അധ്യയനവർഷത്തിൽ പോഷൻ അഭിയാൻ നടന്നു.