"എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
   
   
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. [[എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/ചരിത്രം|കൂടുതൽ അറിയാൻ]]
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്.


ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. [[എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/ചരിത്രം|കൂടുതൽ അറിയാൻ]]
1500 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു.  
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്.  


1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം വിദ്യാഭ്യസത്തിന്റെ സർവ്വ മേഖലകൾക്കും ഊന്നൽ നൽകി വരുന്നു. 2005 മുതൽ പ്രവർത്തിച്ചു വരുന്ന പ്രീ പ്രൈമറി സെക്ഷൻ, 2006 മുതൽ ആരംഭിച്ച ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകൾ -ദൃശ്യ ശ്രാവ്യ മാധ്യമ സഹായത്തോടെ അധ്യയനം നടത്തുന്ന അധ്യാപകർ. കമ്പ്യൂട്ടർ ലാബ്, സയൻസ്‌ലാബ്, ലൈബ്രറി റൂം, സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ, സ്കൗട്ട്, ഗൈഡ്സ്, S.P.. C യൂണിറ്റുക ൾ, കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം. LSS - USS , സംസ്കൃത സ്കോളർഷിപ്പുകൾ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ കൈയ്യെടുത്തു പ്രവർത്തിക്കുന്ന നാൽപ്പത്തി അഞ്ചോളം അധ്യാപകർ ഇവയെല്ലാം ഈ സ്കൂളിന്റെ തിളക്കത്തിന് മാറ്റുകൂട്ടുന്നു. 




610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2209947" എന്ന താളിൽനിന്ന് ശേഖരിച്ചത്