ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19619 24 (സംവാദം | സംഭാവനകൾ)
No edit summary
19619 24 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഉപജില്ലയിലെ താനൂർ ഉപജില്ലയിലെ മണലിപ്പുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മണലിപ്പുഴ.'''{{Infobox School
{{PSchoolFrame/Header}}'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണലിപ്പുഴ നിരപ്പിൽ സ്ഥിതി ചെയ്യുന്നു.'''{{Infobox School
|സ്ഥലപ്പേര്=മണലിപ്പുഴ
|സ്ഥലപ്പേര്=മണലിപ്പുഴ
|വിദ്യാഭ്യാസ ജില്ല=തിരുരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരുരങ്ങാടി
വരി 80: വരി 80:


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
== '''പ്രശസ്തരായ വിദ്യാർഥികൾ''' ==


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

12:26, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണലിപ്പുഴ നിരപ്പിൽ സ്ഥിതി ചെയ്യുന്നു.

ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ
വിലാസം
മണലിപ്പുഴ

ഓമച്ചപ്പുഴ പി.ഒ.
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽmanalipuzhagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19619 (സമേതം)
യുഡൈസ് കോഡ്35051100703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർ ഗ്രാമപ‍‍ഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശങ്കരൻ എം
പി.ടി.എ. പ്രസിഡണ്ട്സുബൈർ കണിയേരി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ കെ
അവസാനം തിരുത്തിയത്
12-03-202419619 24


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണലിപ്പുഴ നിരപ്പിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1973ൽ തംരീനുസ്വിബിയാൻ മദ്രസ യിൽ ആരംഭിച്ച മണലിപ്പുഴ ജി.എം.എൽ പി. സ്കൂൾ പിന്നീട് മണലിപ്പുഴ നിരപ്പിൽ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത് 1987 ൽ ആണ്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യ ങ്ങൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിലാണ് അന്ന് സ്കൂൾ സ്ഥാപിക്കപ്പെട്ടത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ കുട്ടികൾക്കായി ധാരാളം സൗകര്യഭ്ഭൾ ഒരുക്കിയിട്ടുണ്ട്

കംമ്പ്യൂട്ടർ ലാബ്

ക്ലബ്ബുകൾ

സ്കൂളിൽ വിവിധ ക്വബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

പ്രശസ്തരായ വിദ്യാർഥികൾ

ചിത്രശാല

സ്കൂൾ പ്രവർത്തനത്തനങ്ങമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാനായി

വഴികാട്ടി

  • താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തെയ്യാല (തെയ്യാലിങ്ങൽ) ടൗണിലേക്ക് ബസ്സ് കയറുക .
  • കക്കിടിപ്പാറ വഴി ഓട്ടോറിക്ഷയിൽ സ്കൂളിൽ എത്തിച്ചേരാം.
  • ----

{{#multimaps:10.99064,75.92568|zoom=}}